Tag: KERALA
യുഡിഎഫിൻ്റെ ഉജ്ജ്വല വിജയം; കൊയിലാണ്ടിയിൽ ആഹ്ലാദപ്രകടനവുമായി കോൺഗ്രസ്
സ്ഥാനാർത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തിയത് കൊയിലാണ്ടി: പാലക്കാടും വയനാട്ടിലും യുഡിഎഫ് വിജയിച്ചതിൽ കൊയിലാണ്ടിയിൽ ആഹ്ലാദ പ്രകടനവുമായി കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർത്ഥികളെ ഉജ്ജ്വലമായി വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ... Read More
വയനാടിന്റെ പ്രിയങ്കരി ; കന്നിയങ്കത്തിന് മിന്നും ജയം
വോട്ടെണ്ണൽ കഴിയുന്നതുവരെ ലീഡ് നിലനിർത്തി പ്രിയങ്ക കല്പറ്റ: വയനാടുകാരുടെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ചേർത്തു പിടിച്ചത് 410931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ... Read More
വിദ്യഭ്യാസ ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം
നഗര സഭാധ്യക്ഷ സുധകിഴക്കെപ്പാട്ട് അധ്യക്ഷയായി കൊയിലാണ്ടി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യഭ്യാസ ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. നഗര സഭാധ്യക്ഷ സുധകിഴക്കെപ്പാട്ട്അധ്യക്ഷയായി. മേഖല സെക്രട്ടറി കെ.സി. ദിലീപ് കുമാർ ജാഥയെ സ്വീകരിച്ചു. പരിഷത്ത് ... Read More
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച രണ്ട് പേർ പിടിയിൽ
വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ് പിടികൂടിയത് കോഴിക്കോട്: ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. വണ്ടൂർ സ്വദേശി സാബിർ, ... Read More
വായന സംസ്കാരമായി മാറുമ്പോൾ മാനവികതരൂപപ്പെടുന്നു-യു.കെ. കുമാരൻ
മാനാഞ്ചിറ ഓപ്പൺ സ്റ്റേജ് ഉറൂബിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൻ്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കോഴിക്കോട് :ജീവിതത്തിൽ വായന ഒരു സംസ്കാരമായി മാറുമ്പോൾ മാനവികത രൂപപ്പെട്ടു വരുമെന്ന് വയലാർ അവാർഡ് ജേതാവ് യു.കെ. ... Read More
മടവൂരിൽ മഞ്ഞപ്പിത്തം; 7 പേർ ചികിത്സയിൽ
ജനുവരി മുതൽ ഇതുവരെ പഞ്ചായത്തിൽ 110 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ആരാമ്പ്രം:മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം, ചക്കാലയ്ക്കൽ, മടവൂർ തുടങ്ങിയ ഭാഗങ്ങളിലെ 3 വാർഡുകളിൽ മഞ്ഞപ്പിത്തം കൂടുന്നു.നിലവിൽ 11, 12, 13 വാർഡുകളിൽ 7 പേരാണ് ... Read More
കണ്ണൂരിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ
ശുചിമുറിയിൽ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത് കണ്ണൂർ: തളിപ്പറമ്പിൽ നഴ്‌സിങ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂർദ് നഴ്സിങ് ... Read More
