Tag: KERALA

കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു

കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു

NewsKFile Desk- November 21, 2024 0

കരൾമാറ്റി വെക്കലും തുടർ ചികിത്സയുമടക്കം 60 - ലക്ഷത്തിൽപ്പരം രൂപ കണ്ടെത്തണം കൊയിലാണ്ടി: മാരകമായ കരൾ രോഗം ബാധിച്ച് ചികിത്സ തുടരുന്ന മിഥുൻ മോഹൻ (36) ചികിത്സാ സഹായത്തിനായി മുചുകുന്ന്, പുളിയഞ്ചേരി പ്രദേശത്തെ പൊതുപ്രവർത്തകർ ... Read More

മെഡിസിൻ കവറുകൾ കൈമാറി

മെഡിസിൻ കവറുകൾ കൈമാറി

NewsKFile Desk- November 21, 2024 0

മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിമ മോഹൻ കവറുകൾ ഏറ്റുവാങ്ങി മൂടാടി: നൂറാം വാർഷികം ആഘോഷിക്കുന്ന ഗോഖലെ യുപി സ്കൂൾ പിടിഎയുടെ സഹകരണത്തോടെ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കൈമാറി. മെഡിക്കൽ ഓഫീസർ ... Read More

മാവൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്

മാവൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്

NewsKFile Desk- November 21, 2024 0

ജീവനക്കാരുടെ പരാതിയിൽ മാവൂർ പോലീസ് കേസെടുത്തിട്ടുണ്ട് കോഴിക്കോട്: മാവൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബുധനാഴ്ച രാത്രി മാവൂർ വഴി പോകുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ നാട്ടുകാർ മർദ്ദിച്ചു എന്ന് ആരോപിച്ചാണ് മിന്നൽ ... Read More

മെഡിക്കൽ കോളേജിലെ യുവതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

മെഡിക്കൽ കോളേജിലെ യുവതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

NewsKFile Desk- November 20, 2024 0

പേരാമ്പ്ര കൂത്താളി സ്വദേശിനിയായ രജനിയാണ് മരിച്ചത് കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് യുവതി മരണപ്പെട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനിയായ രജനിയാണ് മരിച്ചത്. കേസെടുത്തത് ... Read More

കുറ്റ്യാടി ബൈപാസ് നിർമാണം; ഒരുക്കങ്ങൾ തുടങ്ങി

കുറ്റ്യാടി ബൈപാസ് നിർമാണം; ഒരുക്കങ്ങൾ തുടങ്ങി

NewsKFile Desk- November 20, 2024 0

നിർമാണചിലവ് 39.42 കോടി രൂപ കുറ്റ്യാടി: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് 39.42 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബൈപാസ് നിർമാണ പ്രവർത്തി ആരംഭിച്ചു. മെഷിനറികൾ എത്തിതുടങ്ങി.സൈറ്റ് ഓഫിസും ലാബും ക്രമീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവൃത്തി ... Read More

ഓഫറുമായി കെഎസ്ഇബി                                    ‘രണ്ട് എൽഇഡി ബൾബ് എടുത്താൽ ഒന്ന് ഫ്രീ’

ഓഫറുമായി കെഎസ്ഇബി ‘രണ്ട് എൽഇഡി ബൾബ് എടുത്താൽ ഒന്ന് ഫ്രീ’

NewsKFile Desk- November 20, 2024 0

'ഫിലമെന്റ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായാണ് രണ്ട് എൽഇഡി ബൾബ് എടുത്താൽ ഒന്ന് ഫ്രീ നൽകുന്നത് തിരുവനന്തപുരം:'ഫിലമെൻ്റ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി രണ്ട് എൽഇഡി ബൾബ് എടുത്താൽ ഒന്ന് ഫ്രീ നൽകുന്ന ഓഫറുമായി ... Read More

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

NewsKFile Desk- November 20, 2024 0

ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്‌കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത് കോട്ടയം:പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്‌കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തഹസിൽദാർ 60,000 ... Read More