Tag: KERALA
ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി
കോഴിക്കോട് മലബാർ ചാരിറ്റബിൾ ട്രസ്റ്റ്, ഇക്ര ഹോസ്പിറ്റൽ സംയുക്തമായാണ് ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തിയത് പൊയിൽക്കാവ്: സുരക്ഷ പൊയിൽക്കാവ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസ്പർശം കോഴിക്കോട്, മലബാർ ചാരിറ്റബിൾ ട്രസ്റ്റ്, ഇക്ര ഹോസ്പിറ്റൽ ... Read More
റേഷൻ വ്യാപാരികൾ ധർണ്ണ നടത്തി
ധർണ എകെആർആർഡിഎ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :റേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. രണ്ടുമാസത്തെ ... Read More
നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു
കടയിലെ സാധനസാമഗ്രികൾ കത്തിനശിച്ചു കീഴരിയൂർ :നടുവത്തൂരിൽ ബേക്കറിക്ക് തീപിടിച്ചു. തീപിടിച്ചത് നടുവത്തൂർ യുപി സ്കൂളിന് സമീപം ഓപൺ ബേക്‌സ് ഹോട്ട് ആന്റ് കൂൾ എന്ന കടയ്ക്കാണ്. ജീവനക്കാർ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് തീപിടിച്ചത് അറിഞ്ഞത്. ... Read More
സംസ്ഥാനത്ത് ഇന്ന് റേഷൻ കട ഉടമകൾ കടകളടച്ച് പ്രതിഷേധിക്കും
സർക്കാർ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം റേഷൻ കട ഉടമകൾ കടകൾ അടച്ചിടുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ കട ഉടമകൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. ഒരു വിഭാഗം റേഷൻ കട ഉടമകൾ കടകൾ അടച്ചിടുന്നത് ... Read More
ബേപ്പൂർ ഗോഡൗണിൽ തൊഴിൽ തർക്കം
റേഷൻ കടകളിലേക്കുള്ള ധാന്യ വിതരണത്തെ ബാധിച്ചു കോഴിക്കോട്: ബേപ്പൂർ എൻഎഫ്എ ഗോഡൗണിൽ എൻഎഫ്എ തൊഴിലാളികളും സിഡിഎ തൊഴിലാളികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് റേഷൻകടകളിലേക്കുള്ള ധാന്യവിതരണം മുടങ്ങി. ഗോഡൗണിലെ 75 ശതമാനം തൊഴിൽ എൻഎഫ്എ തൊഴിലാളികൾക്കും 25 ... Read More
അനാമികക്ക് സ്വീകരണം നൽകി ജിവിഎച്ച്എസ്എസ് കൊയിലാണ്ടി
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉപഹാരം നൽകി കൊയിലാണ്ടി :സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ പപ്പെറ്റ് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജിവി എച്ച്എസ്എസ് ... Read More
ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും
പോലീസിനെതിരെയും റിട്ടേണിംഗ് ഓഫീസർക്കെതിരെയും നടപടിയാവശ്യപ്പെട്ടും കോൺഗ്രസ് ഹർജി സമർപ്പിക്കും കൊച്ചി : സിപിഎം പിന്തുണയിൽ കോൺഗ്രസ് വിമതർ വിജയിച്ച ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മെഡിക്കൽ കോളേജ് ... Read More
