Tag: KERALA
പാലക്കാട്ട് ഇന്ന് കൊട്ടിക്കലാശം
വോട്ടെടുപ്പ് ബുധനാഴ്ച പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ച. പരസ്യപ്രചാരണത്തിന്റെ സമയപരിധി വൈകീട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്നും പാലക്കാട് ജില്ല കലക്ടർ ... Read More
അകലാപ്പുഴ കായൽ നികത്തൽ തടയണം-‘പച്ചപ്പ്’ പരിസ്ഥിതി ക്ലബ്ബ്
മണ്ണിട്ടുനികത്തിയ സ്ഥലം ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു മുചുകുന്ന്: ടൂറിസത്തിന്റെ മറവിൽ തീരവും അകലാപ്പുഴ നികത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മുചുകുന്ന് നോർത്ത് യുപി സ്കൂളിലെ 'പച്ചപ്പ്' പരിസ്ഥിതിക്ലബ്ബ് ആവശ്യപ്പെട്ടു. മണ്ണിട്ടുനികത്തിയ സ്ഥലം ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. ... Read More
പന്തലായനി കുടുംബാരോഗ്യ കേന്ദ്രം ; ചുറ്റുമതിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു പന്തലായനി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ... Read More
പൂച്ചട്ടി ചലഞ്ചിന് തുടക്കമായി
മാലിന്യ വിമുക്ത കേരളം എന്ന പദ്ധതിയുമായി ചേർന്നു നിന്നുകൊണ്ടാണ് സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുന്നത് കൊയിലാണ്ടി :വീട്ടിലെ പൂന്തോട്ടം എൻ്റെ സ്കൂളിലും എന്ന പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ പൂച്ചട്ടി ചാലഞ്ചിന് ... Read More
ക്ഷാമബത്ത കേസിൽ ഇടക്കാല ഉത്തരവ്
കോടതിയെ രേഖാമൂലം അറിയിക്കണമെന്ന് ഉത്തരവ് കൊച്ചി : കേരള സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഇടക്കാല ഉത്തരവ്.ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്താ കുടിശ്ശിക എന്ന് കൊടുക്കാൻ ... Read More
പാലക്കാട് ചൂടൻ ട്വിസ്റ്റ്: ബിജെപിയോട് ബൈ, ‘കൈ’ പിടിച്ച് സന്ദീപ് വാര്യർ
പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത് പാലക്കാട് : ബിജെപി നേതൃത്വവുമായി തെറ്റിയ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു . കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ... Read More
തിക്കോടിയിൽ ട്രെയിൻ തട്ടിമരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞില്ല
ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് തിക്കോടി:ഇന്നലെ തിക്കോടിയിൽ ട്രെയിനിടിച്ച് മരിച്ച മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിൻ തട്ടിമരിച്ച ... Read More
