Tag: KERALA
വിവാഹവാഗ്ദാനം നൽകി പീഡനം; യുവ ഡോക്ടർ അറസ്റ്റിൽ
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന കാലത്താണ് കേസിന് ആസ്പപദമായ സംഭവം ആലപ്പുഴ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്‌ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ... Read More
പിണറായിയുടെ വാദം തള്ളി ബിനോയ് വിശ്വം
സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം തൃശൂർ: തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ. പൂരം നടക്കേണ്ട പോലെ നടത്താൻ ചിലർ സമ്മതിച്ചില്ലെന്ന് ബിനോയ് വിശ്വം.ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം. Read More
റോഡ് പണി ; വടകര മേഖലയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
ഇന്ന് പുലർച്ചെ നാലു മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം വടകര: മൂരാട്- പയ്യോളി ഭാഗത്ത് സർവീസ് റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാൽ വടകര മേഖലയിൽഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി റൂറൽ എസ്പി പി.നിധിൻരാജ് അറിയിച്ചു. ... Read More
ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകലഅധ്യാപകന് 12 വർഷം തടവ്
20,000 രൂപ പിഴയും അടയ്ക്കണം തിരുവന്തപുരം: ആറാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ചിത്രകലാധ്യാപകനെ 12 വർഷം കഠിന തടവിന് ശിക്ഷിച്ചു. 20,000 രൂപ പിഴയും അടയ്ക്കണം. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക ... Read More
ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശിനി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറനൂറു എൻസിസി കേഡറ്റുകൾ പങ്കെടുത്തു കൊയിലാണ്ടി: മഹാരാഷ്ട്രയിലെ ഭാംബോരി നോർത്ത് യൂണിവേഴ്സിറ്റിയിൽ വെച്ച് ഒക്ടോബർ പതിനാലു മുതൽ ഇരുപത്തിയഞ്ച് വരെ നടന്ന ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി ... Read More
കണ്ണൂർ ഷൊർണുർ – കണ്ണൂർ എക്സപ്രസിൻ്റെ സർവീസ് നീട്ടി; ഇനി ദിവസവും സർവീസ് നടത്തും
ദിവസവും ഓടിത്തുടങ്ങുന്നതോടെ യാത്രക്കാരുടെ കുറെ നാളത്തെ ആവശ്യമാണ് നടപ്പിലാകുന്നത് കണ്ണൂർ:കണ്ണൂർ - ഷൊർണുർ കണ്ണൂർ എകസ്പ്രസിൻ്റെ സർവീസ് നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. ആഴ്‌ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി. ... Read More
സംസ്ഥാനത്തെ ആദ്യ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ
നിർമാണ ചുമതല അദാനിക്ക്, വരുന്നത് പേ പാർക്കിംഗ് സൗകര്യം വടകര :കേരളത്തിലെ ആദ്യത്തെ ട്രക്ക് പാർക്കിംഗ് ടെർമിനൽ വടകരയിൽ. ടെർമിനലിന്റെ നിർമാണ ചുമതല അദാനി ഗ്രൂപ്പിനാണ്. ദേശീയ പാതവികസനത്തോടനുബന്ധിച്ചാണ് വിപുലമായ സൗകര്യങ്ങളോടെടെർമിനൽ ഒരുങ്ങുന്നത്. നിരവധി ... Read More
