Tag: KERALA

തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

NewsKFile Desk- October 12, 2024 0

മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ജലസാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ശുചിത്വത്തിൽ കേരളം ഒന്നാമതെന്ന് കണ്ടെത്തിയത് തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളിൽ നിന്നെടുത്ത ... Read More

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിൽ

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിൽ

NewsKFile Desk- October 12, 2024 0

പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ... Read More

ഇന്ന് മഹാനവമി; വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് വിശേഷാൽ പൂജകൾ

ഇന്ന് മഹാനവമി; വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് വിശേഷാൽ പൂജകൾ

NewsKFile Desk- October 12, 2024 0

നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും കൊച്ചി :നവരാത്രി ആഘോഷങ്ങളുടെ നിറവിൽ ക്ഷേത്രങ്ങൾ.സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് വിശേഷാൽ പൂജകൾ നടക്കും. കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും നടത്തപെടും. ... Read More

അനധികൃത മീൻപിടിത്തം; രണ്ടു ബോട്ടുകൾ കസ്റ്റഡിയിലെടുത്തു

അനധികൃത മീൻപിടിത്തം; രണ്ടു ബോട്ടുകൾ കസ്റ്റഡിയിലെടുത്തു

NewsKFile Desk- October 11, 2024 0

മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ഇൻസ്പെക്ട‌ർ ഓഫ് ഗാർഡ് പി. ഷൺമുഖൻ, ഫിഷറീസ് ഗാർഡ് കെ. അരുൺ, റെസ്ക്യൂ ഗാർഡ് സുമേഷ് എന്നിവരാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത് ബേപ്പൂർ: കേരള കടൽത്തീരത്ത് നിയമാനുസൃത പെർമിറ്റ് ഇല്ലാതെ പ്രവേശിച്ചതിനും ... Read More

തുരങ്കപാതയുമായി സർക്കാർ          മുന്നോട്ട് തന്നെ

തുരങ്കപാതയുമായി സർക്കാർ മുന്നോട്ട് തന്നെ

NewsKFile Desk- October 11, 2024 0

90ശതമാനം ഭൂമിയും ഏറ്റെടുത്തു മേപ്പാടി:കള്ളാടി -മേപ്പാടി തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട് തന്നെ. പാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തതായി പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചു.അതേ സമയം പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി ... Read More

പണംവെച്ച് ശീട്ടുകളിച്ച                               13 പേർ അറസ്റ്റിൽ

പണംവെച്ച് ശീട്ടുകളിച്ച 13 പേർ അറസ്റ്റിൽ

NewsKFile Desk- October 11, 2024 0

കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേരാണ് പിടിയിലായി നാദാപുരം:കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേർ പിടിയിലായി. ശീട്ടുകളി നടന്നത് കായപ്പനച്ചി കച്ചേരി റോഡിൽ തേടയിൽ രാജന്റെ ... Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

NewsKFile Desk- October 11, 2024 0

10 പേർക്ക് പരുക്ക് കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു.10 പേർക്ക് പരുക്കുണ്ട്. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ... Read More