Tag: KERALA
ഹൈസ്കൂൾ വിദ്യാർഥിനിക്ക് പീഡനം; മൂന്നു പേരെ അറസ്റ്റു ചെയ്തു
സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാവാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം മുക്കം:മുക്കത്തിനടുത്ത് കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു .അസം സ്വദേശി ... Read More
രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
അഞ്ച് പേർക്ക് പരിക്ക് കൊടുവള്ളി:കൊടുവള്ളിയിൽ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ രാത്രി നെല്ലാങ്കണ്ടിയിലെ എച്ച്പിയുടെ പെട്രോൾസ്റ്റേഷനടുത്തെ വളവിലാണ് അപകടം ഉണ്ടായത്. രണ്ട് കാറുകളും ഒരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ... Read More
മുക്കം സ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചു; ‘ആശങ്ക’ തീർക്കാനാവാതെ യാത്രക്കാർ
പകരം സംവിധാനമൊരുക്കാതെ ശൗചാലയം പൊളിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത് മുക്കം:മുക്കം ബസ്സ് സ്റ്റാൻഡിൽ ശൗചാലയ സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. നവീകരണ പ്രവൃത്തിക്കായി മുക്കം ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം പൂർണമായും പൊളിച്ചതാണ് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാവുന്നത്. പകരം ... Read More
കുറ്റ്യാടിയിൽ കടകളിൽ വെള്ളം കയറുന്നത് പതിവായി
പഴയ ഓവുചാൽ അപര്യാപ്‌തമായതിനാൽ വെള്ളം കയറുന്നത് പതിവായിരുന്നു കുറ്റ്യാടി:കനത്ത മഴയെതുടർന്ന് ഓവുചാലുകൾ കരക വിഞ്ഞ് കുറ്റ്യാടിയിലെ കടകളിൽ വെള്ളം കയറുന്നത് പതിവാവുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ പത്തിലേറെ കടകളിൽ വെള്ളംകയറി നാശ നഷ്ടങ്ങളുണ്ടായതായി വ്യാപാരികൾ ... Read More
‘ആശ’ പോലെ പരീക്ഷ ; എക്സാം ഓൺ ഡിമാൻഡുമായി ശ്രീനാരായണഗുരു സർവകലാശാല
പദ്ധതിക്ക് സിൻഡിക്കേറ്റ് അനുമതി നൽകി തൃശൂർ:ഇനി ആശയുള്ളപ്പോൾ പരീക്ഷയാവാം.വിദ്യാർത്ഥികൾക്ക് താൽപ്പര്യമുള്ളപ്പോൾ പരീക്ഷ എഴുതുവാനുള്ള സൗകര്യം ഒരുക്കുകയാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാല. ഇതിനായി 'എക്‌സാം ഓൺ ഡിമാൻഡ്' എന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്.വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവർക്ക് ... Read More
ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
ഹയർസെക്കണ്ടറി മുതൽ പിജി വിദ്യാർഥികൾക്ക് വരെ അവസരം തിരുവനന്തപുരം :കേരളത്തിൽ ഗവൺമെന്റ്/ എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്തിട്ടുള്ള SC, ST, OEC, OBC, OBCH, General (ഫോർവേഡ് കാസ്റ്റ് ) കാറ്റഗറികളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ... Read More
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങിയതിൽ നടപടിയുണ്ടാകും
നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം മുടങ്ങിയതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം ... Read More
