Tag: KERALA
പ്രത്യക്ഷമായും പരോക്ഷമായും പുരുഷാധിപത്യം നിലനിൽക്കുന്നു; സച്ചിദാനന്ദൻ
കോഴിക്കോട് നടക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കോഴിക്കോട്: പ്രത്യക്ഷമായും പരോക്ഷമായും പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹമാണ് നമ്മുടേതെന്ന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പറഞ്ഞു. സ്ത്രീകളെ എപ്പോഴും അടക്കി വെക്കാനാണ് നമ്മുടെ സമൂഹം ശ്രമിച്ചിരുന്നതെന്നും ... Read More
സീബ്രലൈനുകൾ മാഞ്ഞു; ജനങ്ങൾ ദുരിതത്തിൽ
പഴയ ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ഹെഡ് പോസ്റ്റ് ഓ ഫിസ് എന്നിവക്കു മുന്നിലുണ്ടായിരുന്ന സീബ്ര ലൈനുകളാണ് മാഞ്ഞത് കൊയിലാണ്ടി:കൊയിലാണ്ടി ടൗണിലും പരിസര ങ്ങളിലും ദേശീയപാതയിൽ നിലവിലുണ്ടായിരുന്ന സീബ്രലൈനുകൾ മാഞ്ഞുപോയിട്ടു കാലങ്ങളായി.ഇത് കാരണം കാൽനട ... Read More
അങ്കണവാടിയിൽ നിന്ന് കുഞ്ഞ് വീണ സംഭവം : ജീവനിക്കാർക്ക് എതിരെ നടപടി
കുട്ടിക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി കണ്ണൂർ: അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരുക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി ... Read More
എംടിയുടെ വീട്ടിൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണം നഷ്ടപ്പെട്ടു
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് കോഴിക്കോട്:എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്.മോഷണം നടന്നത് എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണെന്നാണ് സൂചന. ... Read More
അധ്യാപകന്റെ വിയോഗത്തിൽ അനുശോചിച്ചു
ഉപജില്ല സ്കൂൾ കായികമേള ഒരു നിമിഷം നിർത്തി വെച്ചു കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം മുൻ കൺവീനറുമായ ഷാജി.എൻ.ബലറാമിൻ്റെ വിയോഗത്തിൽ ഉപജില്ല സ്കൂൾ കായികമേള ഒരു നിമിഷം നിർത്തി വെച്ചു. ദീർഘകാലം ... Read More
കേരളത്തിലെ ഇടതുപക്ഷ മനോഭാവം നശിച്ചു: സാറ ജോസഫ്
പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ എൻ.ഇ. സുധീറുമായി സംസാരിക്കുകയായിരുന്നു സാറ ജോസഫ് കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മനോഭാവം നശിച്ചുപോയെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സാറ ജോസഫ്. കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടക്കുന്ന ... Read More
തിരുവങ്ങൂരിൽ ലോറി ചരിഞ്ഞു; ഗതാഗതക്കുരുക്ക് രൂക്ഷം
നിലവിൽ ലോറി മാറ്റാനുള്ള ശ്രമങ്ങൾ നാട്ടുകാരും പോലീസും നടത്തിവരികയാണ് തിരുവങ്ങൂർ:തിരുവങ്ങൂർ അണ്ടിക്കമ്പനിയ്ക്ക് സമീപം ലോറി ചരിഞ്ഞ് ഗതാഗത തടസ്സം.കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സർവ്വീസ് റോഡിൽ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് ചരിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് ... Read More
