Tag: KERALA
വടകര പുതിയ ബസ് സ്‌റ്റാൻഡ് ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക്
ദേശീയപാത നിർമാണത്തെ തുടർന്നാണ് വടകര പുതിയ ബസ് സ്‌റ്റാൻഡ് ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത് വടകര:ദേശീയപാത നിർമാണം കാരണം വടകര പുതിയ ബസ് സ്‌റ്റാൻഡ് ജംക്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു.ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ഉയരപ്പാതയ്ക്ക് പൈൽ ... Read More
കേരളത്തിലേക്ക് പുതിയ മെമു ട്രെയിൻ വരുന്നു
പുതിയ മെമു സ്പെഷ്യൽ സർവീസ് അടുത്ത തിങ്കളാഴ്‌ച ആരംഭിക്കും തിരുവനന്തപുരം :യാത്രാ ദുരിതത്തിന് പരിഹാരമായി മെമു ട്രെയിൻ വരുന്നു. കൊല്ലം എറണാകുളം റൂട്ടിൽ തിരക്ക് മൂലം ട്രെയിൻ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ പതിവായപ്പോഴാണ് പാസഞ്ചർ ... Read More
സൗജന്യ കിഡ്നി രോഗനിർണ്ണയ ക്യാമ്പ് നാളെ
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ഉദ്ഘാടനം ചെയ്യും കൊയിലാണ്ടി: കോഴിക്കോട് സി.എച്ച് സെൻ്ററും കൊയിലാണ്ടി സി.എച്ച് സെൻ്ററും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും.ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ഒക്ടോംബർ ... Read More
ഓവുചാലിന്റെ സുരക്ഷാഭിത്തി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു
പല ഭാഗങ്ങളിലും ഓവുചാലുകൾ പുല്ലു നിറഞ്ഞത് കാരണം കാൽ നടയാത്രക്കാർ കുഴി കാണാതെ അപകടത്തിൽപെടുന്നതും പതിവാണ് അത്തോളി:ഓവുചാലിന്റെ സുരക്ഷാഭിത്തി തകർന്നത് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. ശ്രദ്ധ തെറ്റിയാൽ വാഹനങ്ങളും കാൽനട യാത്രക്കാരും ഓവുചാലിലേക്ക് ... Read More
നവരാത്രി ആഘോഷത്തിന് തുടക്കമായി
കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികളെ പൂർണ്ണ കുംഭം നൽകി ആചാര്യവരണം നടത്തി ചെങ്ങോട്ടുകാവ്: ശ്രീരാമാനന്ദ ആശ്രമത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിനും, നവരാത്രി ആഘോഷത്തിന് തുടക്കമായി. വ്യാഴാഴ്ച വൈകിട്ട് യജ്ഞാചാര്യൻ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികളെ പൂർണ്ണ കുംഭം ... Read More
റേഷൻ കമ്മിഷൻ 14.35 കോടി അനുവദിച്ചു
തുക വ്യാപാരികൾക്കു വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടാഴ്‌ചയോളം വേണ്ടി വരും തിരുവനന്തപുരം:ഓഗസ്‌റ്റ് മാസത്തെ കമ്മിഷൻ സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള സംസ്‌ഥാനവിഹിതമായ 14.35 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.നേരത്തേ തന്നെ ഇതിനുള്ള ... Read More
ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി നടത്തി
കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് സംഘടിപ്പിച്ച ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു കൊയിലാണ്ടി :ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനാഘോഷിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് സംഘടിപ്പിച്ച ... Read More
