Tag: KERALA
യുഡിഎഫ് കൗൺസിലർമാർ ധർണ്ണന നടത്തി
ആശുപത്രിയിലെ അത്യാഹിത വിഭാഗം,മോർച്ചറി,ഡയാലിസിസ്,ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ താളം തെറ്റി കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആശുപത്രിക്ക് മുമ്പിൽ ധർണ്ണനടത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗം,മോർച്ചറി,ഡയാലിസിസ്,ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ താളം ... Read More
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു കണ്ണൂർ: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി.സംസ്ഥാന ... Read More
മഞ്ഞപ്പിത്തം പടരുന്ന വാണിമേലിൽ ജാഗ്രതാ നിർദേശം
രോഗ ബാധിതരുടെ എണ്ണം കൂടുന്നത് കുടിവെള്ളം വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് വാണിമേൽ:മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ വാണിമേലിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ അറിയിച്ചു. ചികിത്സയിൽ 13 പേരുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നത് ... Read More
വ്യാജ ഡോക്‌ടർ മലപ്പുറത്ത് ഒമ്പതിലധികം ആശുപത്രികളിൽ ജോലിചെയ്തു
ആർഎംഒ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാൻ ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറൻസിലൂടെ അബു ലൂക്ക് എത്തുന്നത് കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്‌ടർ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒമ്പതിലധികം ... Read More
ഡോ.വന്ദന ദാസിൻ്റെ ഓർമയ്ക്കായി ക്ലിനിക്ക്ഒക്ടോബർ 10ന്
ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും ഒക്ടോബർ 10ന് നടക്കും ആലപ്പുഴ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിൻ്റെ ഓർമയ്ക്കായി അച്ഛനമ്മമാർ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. ... Read More
പ്രൊഫഷണൽ ടാക്സ് കൂട്ടി
ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവർക്ക് തൊഴിൽനികുതിയില്ല തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന പ്രൊഫഷണൽ ടാക്സ് ( തൊഴിൽ നികുതി) പരിഷ്‌കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . ആറാം സംസ്ഥാന ധനകാര്യ കമീഷൻ റിപ്പോർട്ടിന്റെ ... Read More
ഭിന്നശേഷി സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ
സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും -മന്ത്രി ബിന്ദു കോഴിക്കോട്: ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സമഗ്രപദ്ധതിയായ 'അനുയാത്ര' യുടെ കീഴിൽ നടപ്പാക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുമെന്ന് സാമൂഹ്യനീതി മന്ത്രി ... Read More
