Tag: KERALA
ചിങ്ങപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു ചിങ്ങപുരം: ചിങ്ങപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. 150 കുടുംബങ്ങൾ ഉൾപ്പെടുന്ന അസോസിയേഷന്റെ ഉദ്ഘാടനം സികെജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രശസ്ത സിനിമ - നാടക ... Read More
സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി
അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു ഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന് സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസ് വീണ്ടും രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കും. എട്ടുവർഷം മുൻപ് നടന്ന സംഭവത്തിനു ശേഷം ഇപ്പോഴാണ് ... Read More
സഹകരണ അർബൻ സൊസൈറ്റി നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
പാലിയേറ്റീവ് ഉപകരണ വിതരണം ഉദ്ഘാടനം സി. ഹനീഫ മാസ്റ്റർ മഠത്തിൽ അബ്ദുറഹ്മാന് നൽകിക്കൊണ്ട് നിർവഹിച്ചു കൊയിലാണ്ടി:നവീകരിച്ച കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റി ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. ഡിപിസി മെമ്പർ വി.പി. ഇബ്രാഹിംകുട്ടി ... Read More
ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി
നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത് കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ആലുവ സ്വദേശിനിയായ നടി പ്രത്യേക ... Read More
എൻഎസ്എസ് അവാർഡ് തിളക്കത്തിൽ പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ
2018-19 വർഷത്തിൽ ഈ വിദ്യാലയത്തിൽ സംസ്ഥാന എൻഎസ്എസ് അവാർഡുകൾ ലഭിച്ചിട്ടുണ്ട് പൊയിൽക്കാവ്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് അംഗീകാരം പൊയിക്കാവ് ... Read More
മെഡി. കോളജ് അത്യാഹിത വിഭാഗത്തിൽ പുതിയ എക്സ്റേ യൂനിറ്റ്
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതത്തിന് പരിഹാരമായി രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു.പിഎംഎസ്എസ് വൈ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആദ്യത്തെ എക്‌സറേ ... Read More
കാണാതായ പതിനാറുകാരനെ കണ്ടെത്തി
ഇന്നലെ മുതലാണ് പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെ കാണാതായത് കൊയിലാണ്ടി:കാണാതായ കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെ കണ്ടെത്തി.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ച് ഇന്ന് രാവിലെ 11.30 യോടെയാണ് പോലീസ് കണ്ടെത്തിയത്. ഇന്നലെ മുതലാണ് പുളിയിന്റെ ... Read More
