Tag: KERALA
ഫെഫ്‌കയ്ക്കെതിരെ ഫിലിം ചേംബർ
ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയത് നിയമവിരുദ്ധം കൊച്ചി :മലയാള ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമെന്ന് ഫിലിം ചേംബർ അസോസിയേഷൻ .പരാതി അറിയിക്കേണ്ടത് ലൊക്കേഷനുകളിലെ ആഭ്യന്തര പരാതി ... Read More
മരളൂരിൽ ഭക്തജന സംഗമം നടന്നു
ചടങ്ങ് എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന സംഗമം നടത്തി. ചടങ്ങ് എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ ... Read More
പോക്സോ കേസ് ; മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു
മോൻസൻ മാവുങ്കലിന്റെ് ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്‌മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി പറഞ്ഞത് കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോൻസൻ മാവുങ്കൽ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്പാവൂർ ... Read More
യാത്രക്കാർക്ക് ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്
കക്കയംഡാം, തോണിക്കടവ്, വയലട തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കായി നൂറുകണക്കിന് ആളുകൾ പോകുന്ന റോഡാണിത് ബാലുശ്ശേരി:വിനോദ സഞ്ചാരികൾക്ക് ദുരിതമായി തലയാട് മലയോര ഹൈവേ റോഡ്. കക്കയംഡാം, തോണിക്കടവ്, വയലട തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കായി ദിനം പ്രതി ... Read More
തുടരെ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു
ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില കൊച്ചി: കുത്തനെയുള്ള കയറ്റത്തിന് ശേഷം സ്വർണ വില കുറഞ്ഞു. ശനിയാഴ്ച്‌ച തുടങ്ങിയ വില ഇടിവ് തിങ്കളാഴ്ചയും തുടർന്നു. തിങ്കളാഴ്ച്‌ച പവന് 120 രൂപ ... Read More
ഹേമ കമ്മിറ്റി ഇംപാക്ട് ; ആദ്യ കേസ് രജിസ്റ്റർ ചെയ്തു
മേക്കപ്പ് മാനേജർ സജീവനെതിരെ രജിസ്റ്റർ ചെയ്ത കേസ് എസ്ഐടിക്ക് കൈമാറി കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പൊൻകുന്നത്ത് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മേക്കപ്പ് ... Read More
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കണ്ണൂർ: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാവും. ... Read More
