Tag: KERALA
മഴ ; കോഴിക്കോട് ഇന്ന് യെല്ലോ അലർട്ട്
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, ... Read More
പോക്സോ കേസിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ് തൃശൂർ: പോക്സോ കേസിൽ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത്ത് (28) നെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ട്യൂഷൻ സെന്റ്റർ നടത്തി വരികയായിരുന്നു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് ... Read More
ന്യൂസിലൻഡ് നഴ്സിങ് റിക്രൂട്ട്മെന്റ്; മുന്നറിയിപ്പിറക്കി വിദേശ മന്ത്രാലയം
കേരളത്തിൽനിന്നുള്ള നഴ്സുമാർ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ജാഗ്രത നിർദേശം തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്നും അതിനാൽ ജാഗ്രതപാലിക്കണമെന്നും വിദേശമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കോമ്പിറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിനും (സിഎപി) നഴ്സിങ് കൗൺസിൽ ... Read More
സ്മരണകൾ ഉണർത്തി പൂർവ്വ വിദ്യാർത്ഥി സംഗമം
40 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുകൂടി കൊയിലാണ്ടി:ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു. 40 വർഷത്തിന് ശേഷമുള്ള സംഗമ പരിപാടിയിൽഡോ. വി.എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ... Read More
സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽ ബോഡിയോഗം
പൂക്കള മത്സര വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു കുറുവങ്ങാട്:അണേല സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻവാർഷിക ജനറൽ ബോഡിയോഗം വാർഡ് കൗൺസിലർ ബിന്ദു.പി.ബി ഉദ്ഘാടനം ചെയ്തു. ഇ.സഹജനന്ദൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സി.പി.ആനന്ദൻ അധ്യക്ഷനായി. ഓണത്തോട് അനുബന്ധിച്ചു ... Read More
നിപ ; മൂന്നുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി മലപ്പുറം: സംസ്ഥാനത്ത് ഇന്ന് നടത്തിയ പരിശോധനയിൽ മൂന്നു പേരുടെ ഫലം കൂടി നെഗറ്റീവ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ... Read More
മഞ്ഞപ്പിത്തം ;പരിശോധന കടുപ്പിച്ച് ആരോഗ്യ വകുപ്പ്
സ്കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ് നാദാപുരം:മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കടകളിൽ പരിശോധന നടത്തി. കുറ്റ്യാടി സിഎച്ച്സിക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കർശന നടപടി സ്വീകരിക്കാൻ ഡിഎംഒ യുടെ നിർദേശത്തെ ... Read More
