Tag: KERALA
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് തോൽവി; കൊല്ലം സെയ്ലേർസിന് കേരള ക്രിക്കറ്റ് ലീഗ് കിരീടം
ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഉജ്വല സെഞ്ചറിയുടെ മികവിലാണ് കൊല്ലം കിരീടം നേടിയത് തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്‌സ് ചാംപ്യൻമാർ. ആവേശം നിറഞ്ഞ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ആറുവിക്കറ്റിനാണ് കൊല്ലം ... Read More
ഓണം വിപണനയിൽ സപ്ലൈകോയ്ക്ക് മുന്നേറ്റം
ഈമാസം ഒന്നുമുതൽ 14 വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വിൽപ്പനയിൽ മുന്നിൽ. ഈമാസം ഒന്നുമുതൽ 14 വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ ... Read More
പ്രതിമാസ വൈദ്യുതി ബിൽ നടപ്പാക്കില്ല – കെഎസ്ഇബി
ഗുണഭോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുമെന്നാണ് കെഎസ്ഇബി തിരുവനന്തപുരം: വൈദ്യുതി ബിൽ മാസംതോറും നൽകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി. നിലവിലുള്ള ദ്വൈമാസ ബില്ലിങ് മാറ്റി മാസംതോറും ബിൽ നൽകണമെന്ന ആവശ്യം വൈദ്യുതി റെഗുലേറ്ററി കമീഷൻ്റെ പൊതുതെളിവെടുപ്പിൽ ഉയർന്നിരുന്നു. ... Read More
“കരുതലിന്റെ കൂട്ടോണം ” ഓണമാഘോഷിച്ചു
പ്രശസ്ത കവിയും ചിന്തകനുമായ കൽപ്പറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1990 - 2000 വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ട് കൊയിലാണ്ടി നെസ്റ്റുമായി ചേർന്ന് "കരുതലിന്റെ കൂട്ടോണം ... Read More
ഹേമ കമ്മിറ്റി: കൂടുതൽ നിയമനടപടികളിലേക്ക്
ഇരുപതിലധികം മൊഴികൾ ഗൗരവതരമെന്ന് അന്വേഷണ സംഘം കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ നിയമനടപടികളിലേക്ക്. വെളിപ്പെടുത്തതിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം .ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളിൽ പരാതിക്കാരെ ... Read More
മൈനാഗപ്പള്ളി അപകടം ; ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് 2 കോടതി ജഡ്‌ജി നവീൻ ആണ് ഹരജി തള്ളിയത് കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ ഇടിച്ച്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് ... Read More
എംപോക്സ് സ്ഥിരീകരിച്ചു
മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു മലപ്പുറം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുഎഇയിൽ നിന്നും വന്ന 38 വയസുകാരനാണ് ... Read More
