Tag: KERALA
ഏറാമലയിൽ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി
13 വരെയാണ് ചന്ത ഓർക്കാട്ടേരി: ഏറാമല കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ ഓണച്ചന്ത തുടങ്ങി.13 വരെയാണ് ചന്ത. പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ടി. പി. മിനിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷുഹൈബ് കുന്നത്ത് ... Read More
സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി
സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു.വളണ്ടിയർമാർ സമാഹരിച്ച ഓണക്കോടികൾ എൻഎസ്എസ് ലീഡർമാരായ മീനാക്ഷി അനിൽ, ... Read More
മെഡി.കോളജിലെ എക്സ്റേ യൂണിറ്റ് കേടായിട്ട് രണ്ടാഴ്ച്ച
രോഗികൾക്ക് ചികിത്സ വൈകാൻ കാരണമാവുന്നു കോഴിക്കോട് :കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ എക്സ്റേ യൂണിറ്റ് കേടാവുന്നത് പതിവാവുന്നു. അതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ചികിത്സ വൈകുന്നു. എക്സ്റേ കേടായിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും നടപടിയൊന്നുമില്ല. ... Read More
സോളാർ സ്ട്രീറ്റ് ലൈറ്റ് നിർമിച്ച് വിദ്യാർത്ഥികൾ
വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു കൊയിലാണ്ടി:കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു. മികച്ച സംവിധാനങ്ങളോടെ കുട്ടികൾ ... Read More
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു
ചൊവ്വാഴ്‌ച രാവിലെ എട്ടിനാണ് സംഭവം കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. എളമക്കര ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദാനിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതി (24) ആണ് മരിച്ചത്. എട്ടു മാസം ... Read More
ശബരിമല നട വെള്ളിയാഴ്ച തുറക്കും
വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം ... Read More
വെള്ളാരംകുന്ന് അപകടം; പ്രാർത്ഥനയിൽഒരു നാട്
ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ വയനാട്: ജെൻസനു വേണ്ടി പ്രാർത്ഥനയിലാണ് ഒരു നാട് മുഴുവൻ. മാസങ്ങൾക്ക് മുൻപ് ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ. ... Read More
