Tag: KERALA
ഡെങ്കിപ്പനിക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത വേണം – മന്ത്രി വീണാ ജോർജ്
മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിണമെന്നും മന്ത്രി തിരുവനന്തപുരം: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എലിപ്പനി മരണം ഒഴിവാക്കാൻ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ ... Read More
ചെറു മത്സ്യങ്ങളെ പിടിക്കലും വിൽപ്പനയും നിർത്തും
ചെറു മൽസ്യങ്ങൾക്ക് വളരാനുള്ള അവസരം ഉണ്ടാക്കാനാണ് ഈ തീരുമാനം കൊയിലാണ്ടി: ഹാർബറിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വിൽക്കുന്നതും നിർത്തുമെന്ന് ഹാർബർ ഏകോപന സമിതി. ഈ മാസം അവസാനത്തോടെ തീരുമാനം നടപ്പിലാകും. ചെറു മൽസ്യങ്ങൾക്ക് വളരാനുള്ള അവസരം ... Read More
മൂടാടിയുടെ ‘നന്മ ‘ വയനാടിന് അരലക്ഷം രൂപ
നന്മ റസിഡൻസ് അസോസിയേഷൻ സ്വരൂപിച്ച 55,270 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മൂടാടി: മരക്കുളം-ഹിൽബസാർ ഏരിയയിലെ നന്മ റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അസോസിയേഷൻ സ്വരൂപിച്ച 55,270 ... Read More
ഗവ. പോളിടെക്നിക്; സ്പോട്ട് അഡ്മിഷൻ നാളെ
രജിസ്ട്രേഷൻ 10 മുതൽ 11 വരെ കോഴിക്കോട്: വെസ്റ്റ് ഹിൽ ഗവ. പോളിടെക് കോളേജിലെ പാർട്ട് ടൈം ഡിപ്ലോമ സായാഹ്ന കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. രജിസ്ട്രേഷൻ 10 മുതൽ 11 വരെ. ... Read More
ബേപ്പൂർ മിനി സ്റ്റേഡിയത്തിന്റെ ദുരവസ്ഥ മാറ്റാൻ നടപടി – മന്ത്രി പി.എ.മുഹമ്മദ് റിയാസ്
മിനിസ്റ്റേഡിയം പരിശോധിക്കാൻ കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം ബേപ്പൂർ : കോർപ്പറേഷൻ ബേപ്പൂർ മിനി സ്റ്റേഡിയത്തിന്റെയും വിശ്രമമുറിയുടെയും ദുരവസ്ഥ മാറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. ... Read More
ഓണം: കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയ്ക്ക് 30 കോടി അനുവദിച്ചു
കൈത്തറിത്തൊഴിലാളികൾക്ക് കൂലി നൽകാനായാണ് തുക അനുവദിച്ചത് തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി സർക്കാർ 30 കോടി രൂപ അനുവദിച്ചു. സർക്കാർ, എയഡഡ് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നെയ്തു ... Read More
തിക്കോടിയിൽ അടിപ്പാത: സമരക്കാർക്ക് പൊലീസ് മര്‍ദ്ദനം
ഇരുപതോളം പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ തിക്കോടി: ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തിൽ പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇരുപതോളം ... Read More
