Tag: KERALA
തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത് തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് യുവതി മരിച്ചു. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് ... Read More
റെയിൽവേ സ്റ്റേഷൻ റോഡ് മാലിന്യ കേന്ദ്രമാവുന്നു
ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ മാത്രമേ കുറ്റക്കാരെ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യ നിക്ഷേപം യാത്രക്കാർക്കും പരിസര വാസികൾക്കും ഭീഷണയാവുന്നു. റെയിൽവേ സ്റ്റേഷൻ - ബസ്റ്റാൻ്റ് ലിങ്ക് റോഡിലാണ് വർഷങ്ങളായി ... Read More
നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
1987 മുതൽ 2016 കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു കണ്ണൂർ:പ്രമുഖ സിനിമ- സീരിയൽ -നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായിരുന്ന വി.പി.രാമചന്ദ്രൻ (81)അന്തരിച്ചു. സംസ്കാരം നാളെ രാവിലെ ഒമ്പതിന് സ്മൃതിയിൽ. ... Read More
എയിംസ്: കോഴിക്കോട് മുന്നോട്ട് ; ഭൂമി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി
മുറിക്കുന്ന മൂന്നിരട്ടി വൃക്ഷത്തൈകൾ ന ട്ടുവളർത്തി പരിപാലിക്കണമെന്നും നിർദേശം ബാലുശ്ശേരി: കേരളത്തിലെ എയിംസ് സ്വപ്നത്തിന് കോഴിക്കോട്ട് സ്ഥലമായി. എയിംസിനായി കിനാലൂർ, കാന്തലാട് വില്ലേജുകളിലായി ഏറ്റെടുത്ത 61.34 ഹെക്ടർ ഭൂമി മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കൈമാറി ഉത്തരവിറങ്ങി ... Read More
ആരോപണങ്ങൾ വ്യാജം, സത്യം ജയിക്കാൻ ഏതറ്റം വരെയും പോകും – നിവിൻ പോളി
ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് താൻ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടൻ നിവിൻ പോളി. ആരോപണത്തെ നിയമപരമായി ... Read More
ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാനായി നടൻ പ്രേംകുമാർ
ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുന്നത് തിരുവനന്തപുരം: നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാൻ്റെ താത്ക്കാലിക ചുമതല നൽകി. ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമി ചെയർമാൻ ആകുന്നത്. ... Read More
ജയിലിലുള്ള മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ
കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്‌ണനെ കാണാനായാണ് മാതാവ് ലത കഞ്ചാവുമായി എത്തിയത് തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിലുള്ള മകന് കഞ്ചാവുമായെത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലതയാണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം ... Read More
