Tag: KERALA

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി

സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല – മമ്മൂട്ടി

NewsKFile Desk- September 1, 2024 0

അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പ്രതികരിച്ചു കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങളിൽപ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല.അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും തൻ്റെ ... Read More

കെ.ജെ. ബേബി അന്തരിച്ചു

കെ.ജെ. ബേബി അന്തരിച്ചു

NewsKFile Desk- September 1, 2024 0

ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവിൻ്റെ സ്ഥാപകനാണ് കല്പറ്റ : പ്രശസ്‌ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവും കനവ് ഗുരുകുല വിദ്യഭ്യാസ കേന്ദ്ര സ്ഥാപകനുമായ നടവയൽ കെ.ജെ ... Read More

തൂങ്ങുംപുറത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

തൂങ്ങുംപുറത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

NewsKFile Desk- August 31, 2024 0

ഷൂട്ടർ ചന്ദ്രമോഹനെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു മുക്കം: മുക്കം നഗരസഭയിലെ തൂങ്ങും പുറത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്നലെ രാവിലെ ഏകദേശം ഒൻപതരയോടെയാണ് പന്നി കിണറ്റിൽ വീണത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉരുളൻ കുന്നുമ്മൽ അബ്ദുറഹീമിൻ്റെ ... Read More

ബ്രെയിൻ അന്യൂറിസം ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ                          കോളജിന് നേട്ടം

ബ്രെയിൻ അന്യൂറിസം ചികിത്സയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് നേട്ടം

NewsKFile Desk- August 31, 2024 0

അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികൾക്ക് വിജയകരമായി പൂർത്തിയാക്കികഴിഞ്ഞു കോഴിക്കോട് :ചരിത്രനേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് മികച്ച ചികിത്സ നൽകിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ... Read More

ചാത്തമംഗലത്ത് മലമ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

ചാത്തമംഗലത്ത് മലമ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

HealthKFile Desk- August 31, 2024 0

പഠനത്തിൽ മലമ്പനി പരത്തുന്ന കൊതുകുകൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു കുന്ദമംഗലം:ചാത്തമംഗലത്ത് അതിഥി സംസ്ഥാനക്കാരായ രണ്ടുപേർക്ക് മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. സോണൽ എന്റെമോളജി ടീം പരിശോധന നടത്തി കൊതുകിൻ്റെ ലാർവകൾ ... Read More

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നുമുതൽ 12 വരെ

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നുമുതൽ 12 വരെ

NewsKFile Desk- August 29, 2024 0

സമയപ്പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്തുമുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് പരീക്ഷ. ... Read More

സംസ്ഥാനത്ത് 4 ദിവസം വ്യാപകമായ മഴ; കോഴിക്കോട് യെലോ അലർട്ട്

സംസ്ഥാനത്ത് 4 ദിവസം വ്യാപകമായ മഴ; കോഴിക്കോട് യെലോ അലർട്ട്

NewsKFile Desk- August 29, 2024 0

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ... Read More