Tag: KERALA

സിനിമാ കോൺക്ലേവുമായി സർക്കാർ മുന്നോട്ട്

സിനിമാ കോൺക്ലേവുമായി സർക്കാർ മുന്നോട്ട്

NewsKFile Desk- August 26, 2024 0

നവംബർ 24 ന് കൊച്ചിയിൽ കോൺക്ലേവ് തിരുവനന്തപുരം : ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സർക്കാർ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോൺക്ലേവ് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ... Read More

അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ആവശ്യം ശക്തമാകുന്നു

അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ആവശ്യം ശക്തമാകുന്നു

NewsKFile Desk- August 26, 2024 0

ചൊവ്വാഴ്‌ച നടത്താനിരുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി കൊച്ചി: അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന ആവശ്യം ശക്തമാകുന്നു. അതേസമയം ചൊവ്വാഴ്‌ച നടത്താനിരുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. ... Read More

അപകടക്കെണിയായി കനോലി കനാലിൻ്റെ കൈവരികൾ

അപകടക്കെണിയായി കനോലി കനാലിൻ്റെ കൈവരികൾ

NewsKFile Desk- August 26, 2024 0

കാൽ തെറ്റിയാൽ കനാലിലേക്ക് മറിഞ്ഞുവീഴുന്ന അവസ്ഥയാണ് കോഴിക്കോട്: അപകടക്കെണിയായി കനോലി കനാലിൻ്റെ കൈവരികൾ. എരഞ്ഞിപ്പാലം -കാരപ്പറമ്പ്-സരോവരം റോഡിൽ കനാലിന്റെ കൈവരികൾക്ക് ഉയരമില്ലാത്തതും എരഞ്ഞിക്കൽ മുതൽ മൂര്യാട് വരെ വിവിധയിടങ്ങളിൽ മതിൽ ഇടിയുന്നതുമാണ് അപകടാവസ്ഥക്കിടയാക്കുന്നത്. പൊതുമരാമത്ത് ... Read More

കൂടുതൽ നടൻമാർക്കെതിരെ പീഡന ആരോപണം

കൂടുതൽ നടൻമാർക്കെതിരെ പീഡന ആരോപണം

NewsKFile Desk- August 26, 2024 0

മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത് കൊച്ചി: പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണവുമായി നടി മിനു . മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും ... Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ; മൊഴി നൽകിയവരെ അന്വേഷണ സംഘം കാണും

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ; മൊഴി നൽകിയവരെ അന്വേഷണ സംഘം കാണും

NewsKFile Desk- August 26, 2024 0

പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും തിരുവനന്തപുരം: നടിമാരുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും. കമ്മിറ്റിക്ക് മൊഴി നൽകിയവരെ പൊലീസ് സംഘം കാണും. വനിതാ ഉദ്യോഗസ്ഥർ ഇവരുടെ ... Read More

സംസ്ഥാനത്ത് ക്ഷേമപെൻഷൻ മസ്റ്ററിങ് മുടങ്ങിയവർ 36,746

സംസ്ഥാനത്ത് ക്ഷേമപെൻഷൻ മസ്റ്ററിങ് മുടങ്ങിയവർ 36,746

NewsKFile Desk- August 24, 2024 0

വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാൽ ആധാർവിവരം ലഭ്യമാകാത്തതാണു ഇതിന് കാരണം സംസ്ഥാനത്ത് 36,746 പേർക്ക് ഈ തവണ ക്ഷേമപെൻഷൻ മസ്റ്ററിങ് നടത്താൻ കഴിഞ്ഞില്ല. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാൽ ആധാർവിവരം ലഭ്യമാകാത്തതാണു ഇതിന് കാരണം. ലൈഫ് സർട്ടിഫിക്കറ്റ് ... Read More

ടയർ റീസോളിംഗുകാർക്ക് പ്രതിഷേധം; സെപ്റ്റംബർ 2ന് മുടക്കം

ടയർ റീസോളിംഗുകാർക്ക് പ്രതിഷേധം; സെപ്റ്റംബർ 2ന് മുടക്കം

NewsKFile Desk- August 23, 2024 0

സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെടിആർഎ സംസ്ഥാനത്തെ റീ ട്രെഡ്ഡിങ്ങിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക. ക്രമാതീതമായി വർദ്ധിക്കുന്ന വൈദ്യുത ചാർജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള ടയർ റീട്രെഡേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ... Read More