Tag: KERALA

വയനാട്ടിൽ 1200 കോടി രൂപയുടെ നഷ്ടമെന്ന് സർക്കാർ

വയനാട്ടിൽ 1200 കോടി രൂപയുടെ നഷ്ടമെന്ന് സർക്കാർ

NewsKFile Desk- August 17, 2024 0

ഉരുൾപൊട്ടലിൻ്റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടോ എന്ന് കോടതി കൊച്ചി: വയനാട്ടിൽ ഉരുപൊട്ടലിനെത്തുടർന്ന് 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിത്തിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൂർണമായ കണക്കുകൾ വൈകാതെസമർപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ ... Read More

ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും? കേരളം ആകാംക്ഷയിൽ

ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും? കേരളം ആകാംക്ഷയിൽ

NewsKFile Desk- August 16, 2024 0

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും കോഴിക്കോട്: രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്. ഒഴിവുള്ള രണ്ട് നിയമസഭ മണ്ഡലങ്ങളിലും വയനാട് പാർലമെൻറ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോ എന്നതാണ് ... Read More

ദേശീയ റാങ്കിങ്ങിൽ മുന്നിലെത്തി കേരളത്തിലെയൂനിവേഴ്സിറ്റികളും   കോളേജുകളും

ദേശീയ റാങ്കിങ്ങിൽ മുന്നിലെത്തി കേരളത്തിലെയൂനിവേഴ്സിറ്റികളും കോളേജുകളും

NewsKFile Desk- August 13, 2024 0

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് നാല്പത്തി മൂന്നാം റാങ്ക് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കേന്ദ്രവിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വര്‍ക്കില്‍ (എന്‍ഐആര്‍എഫ്) മുന്നിലെത്തി കേരളത്തിലെ കോളേജുകളും സര്‍വകലാശാലകളും. സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റി ... Read More

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ഇനി തിയേറ്ററുകളിലേക്ക്

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങൾ ഇനി തിയേറ്ററുകളിലേക്ക്

NewsKFile Desk- August 13, 2024 0

18 ലക്ഷം രൂപ അനുവദിച്ചു തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലും പ്രദർശിപ്പിക്കും. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രദർശിപ്പിക്കുന്നത്. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര,ഡൽഹി എന്നിവിടങ്ങളിലെ തീയേറ്ററുകളിലാകും പ്രദർശനം ... Read More

നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടി; പ്രതികൾ കസ്റ്റഡിയിൽ

നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടി; പ്രതികൾ കസ്റ്റഡിയിൽ

NewsKFile Desk- August 11, 2024 0

പെൺകുഞ്ഞിനെ വീടിൻ്റെ സൺഷേഡിൽ ഒളിപ്പിച്ചു അമ്പലപ്പുഴ: ചേർത്തല പൂച്ചാക്കൽ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച നവജാതശിശുവിനെ കൊന്നുകുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ ... Read More

സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രത്യേകം പാരിസ്ഥിതിക പഠനം വേണം; ഹൈക്കോടതി

സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രത്യേകം പാരിസ്ഥിതിക പഠനം വേണം; ഹൈക്കോടതി

NewsKFile Desk- August 9, 2024 0

വിഷയത്തിൽ വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു കൊച്ചി: സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രത്യേകം പാരിസ്ഥിതിക പഠനം വേണമെന്നും കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്നും ഹൈക്കോടതി.പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ... Read More

മദ്യനയത്തിൽ ഉപാധികളോടെ മാറ്റം

മദ്യനയത്തിൽ ഉപാധികളോടെ മാറ്റം

NewsKFile Desk- August 6, 2024 0

ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. ... Read More