Tag: KERALA
മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369
മേപ്പാടി : വയനാട് ദുരന്തത്തിൽ തിരിച്ചറിയാൻ കഴിയാതെ ലഭിച്ച മൃതദേഹങ്ങൾക്ക് പുത്തുമലയിൽ അന്ത്യനിദ്ര. സർവ്വമത പ്രാർത്ഥനയോടെയാണ് ചടങ്ങ് നടന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ തോട്ടത്തിലാണ് ഉറ്റവർക്കുപോലും തിരിച്ചറിയാൻ കഴിയാത്തവരെ സംസ്ക്കരിക്കുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ മൃതദേഹങ്ങളും ... Read More
വിദേശ സസ്യങ്ങളും മത്സ്യങ്ങളും കേരളം കീഴടക്കുന്നു
അധിനിവേശ സസ്യങ്ങളും മൃഗങ്ങളും വലിയ ഭീഷണിയായി മാറുമെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി എഴുതുന്നു. ഈ വിഷയത്തിൽ മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുന്നു. ജി ഇരുപത് രാജ്യങ്ങളിലെ പരിസ്ഥിതി മേധാവികളുടെ സമ്മേളനം ... Read More
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം
23 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് ബിജെപിയും 4 ഇടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു. തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം. വയനാട് ഒഴികെ ... Read More
കേന്ദ്ര ബജറ്റ്: കേരളത്തിന് ഇത്തവണയും അവഗണനയെന്ന് പരാതി
കേരളം കാത്തിരിപ്പ് തുടരണം;എയിംസുമില്ല, കെ റെയിലും കിട്ടിയില്ല കാർഷിക രംഗത്ത് ഉൽപാദന- സേവന മേഖലകളിലെ മാറ്റങ്ങൾക്ക് പുതിയ ബജറ്റ് സഹായിക്കുമെന്ന് ധനമന്ത്രി മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. ... Read More
സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോഴിക്കോട്:സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ... Read More
ജർമനിയിൽ റെയിൽപാത നിർമിക്കാൻ മലയാളികളെ തേടുന്നു; ശമ്പളം 3 ലക്ഷം
ആദ്യ ഘട്ടത്തിൽ മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്‌സുകൾ വിജയിച്ച 4,000 പേർക്കാകും ജോലിസാധ്യത ജർമനിയിൽ റെയിൽവേ പാത നവീകരണവുമായി ബന്ധപ്പെട്ടുള്ള പദ്ധതിയിലേക്ക് തൊഴിലാളികളെ തേടി ജർമൻ സംഘം കേരളത്തിലെത്തി . ... Read More
സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്
മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത് തിരുവനന്തപുരം: സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ കേരളം വീണ്ടും ഒന്നാമത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത് . ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ... Read More
