Tag: KERALA
അരലക്ഷവും കടന്ന് സ്വർണ വില
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണം കൊച്ചി : വേനൽചൂടിൽ സ്വര്‍ണവില കത്തിക്കയറി 50,400 രൂപയിലെത്തി. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് ഒരു പവന്‍ ... Read More
പത്രിക സമർപ്പണം നൽകി തുടങ്ങി
കളക്ടറേറ്റിലാണ് ഇരുമണ്ഡങ്ങളിലേക്കുമുള്ള നാമനിർദേശപത്രിക സ്വീകരിക്കുക കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക നൽകിത്തുടങ്ങി സ്ഥാനാർഥികൾ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യപത്രിക. എസ് യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ. എം. ജ്യോതിരാജ്, കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് ... Read More
എല്ലാവരെയും പാസാക്കേണ്ടെന്ന് കേന്ദ്രം;നിരന്തര മൂല്യനിർണയം മതിയെന്ന് കേരളം
ഒട്ടുമിക്ക സംസ്ഥാനങ്ങളും 'ഓൾ പാസ്' നിർത്തലാക്കി തിരുവനന്തപുരം : വിദ്യാർഥികളെയെല്ലാം പാസാക്കി വിടരുതെന്ന കേന്ദ്രനിർദേശം സ്വീകരിക്കാതെ കേരളം. പുതുക്കിയ സ്കൂൾ പാഠ്യപദ്ധതി വരാനിരിക്കുമ്പോഴും അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്കനുസരിച്ചു മാത്രമേ ... Read More
കൊപ്ര സംഭരണം- കേരളത്തിന് അവഗണന
തമിഴ്‌നാട്ടിൽ കൊപ്രസംഭരണം തുടങ്ങി കേരളത്തിൽ ഉണ്ടക്കൊപ്ര ഉത്പാദനം നാമമാത്രമായതിനാൽ സംഭരണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രനിലപാട് വടകര: കാത്തിരിപ്പ് തുടർന്ന് കേരളം. താങ്ങുവില പദ്ധതി പ്രകാരം കൊപ്ര സംഭരണത്തിന് കേരളം അനുമതി കാത്തിരിക്കവേ തമിഴ്‌നാട്ടിൽ സംഭരണം തുടങ്ങികഴിഞ്ഞു. ... Read More
ഇന്ധന വില കൂടുതൽ ആന്ധ്രയിലും കേരളത്തിലും
പെട്രോളിയം കമ്പനികൾ കഴിഞ്ഞയാഴ്ച ഇന്ധനത്തിന് 2 രൂപ കുറച്ചിരുന്നു ഇന്ധനവില ഉയർന്ന് നിൽക്കുന്നത് ആന്ധ്രാപ്രദേശ്, കേരളം,തെലങ്കാന സംസ്ഥാനങ്ങളിൽ. ആന്ധ്രയിൽ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ് വില. കേരളത്തിൽ 107.54 രൂപയും തെലങ്കാനയിൽ 107.39 രൂപയുമാണ് ... Read More
രാജ്യത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഏപ്രിൽ 26ന് കേരളം ബൂത്തിലേക്ക്
85 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുളള സൗകര്യവും ഒരുക്കും. 40 അധിക ശാരീരിക വെല്ലുവിളി ഉള്ളവർക്കും വീട്ടിൽ വച്ച് വോട്ട് ചെയ്യാനുളള സൗകര്യമൊരുക്കും. ഡൽഹി: രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ലോക്സഭ ... Read More
ആറു വയസിൽ ഒന്നാംക്ലാസ് പ്രവേശനം; കേന്ദ്രത്തോടു യോജിച്ച് കേരളം
ഈ അധ്യയനവർഷം തുടങ്ങുന്ന പുതിയ സ്കൂൾ പാഠ്യപദ്ധതിയുടെ തുടർച്ചയായി പുതിയരീതി നടപ്പാക്കാനുള്ള സാധ്യത തേടും. തിരുവനന്തപുരം: ആറു വയസ് മുതൽ ആയിരിക്കണം കുട്ടികളുടെ ഒന്നാംക്ലാസ് പ്രവേശനമെന്ന കേന്ദ്രസർക്കാർ നിർദേശത്തോട് ആശയപരമായി യോജിച്ച് സംസ്ഥാനം. ഈ ... Read More
