Tag: KERALA
നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു
20 അംഗ കമ്മിറ്റിയിൽ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കൾ പ്രത്യേക ക്ഷണിതാക്കളാകും തിരുവനന്തപുരം : നിയമസഭതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു. 20 അംഗ കമ്മിറ്റിയിൽ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കൾ പ്രത്യേക ... Read More
കേരളത്തിൽ എയിംസിന് കേന്ദ്രം സാധ്യതാ പഠനം നടത്തണം- ഹൈക്കോടതി
ഫെബ്രുവരി 25നു മുമ്പ് സത്യവാങ്മൂലം രേഖാമൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു കൊച്ചി: കേരളത്തിൽ എയിംസിന് സാധ്യതാ പഠനം നടത്തണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തമെന്നാണ് നിർദേശം. കേന്ദ്രബജറ്റിൽ ... Read More
ലേണേഴ്സ് ലൈസൻസ് പുതുക്കാൻ കണ്ണു പരിശോധന ഒഴിവാക്കി
ലേണേഴ്സ് ലൈസൻസിന് കാലാവധി ആറുമാസമാണ്. ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന ഒഴിവാക്കി മോട്ടോർവാഹനവകുപ്പ്. ലേണേഴ്സ് ലൈസൻസിന് കാലാവധി ആറുമാസമാണ്. ഇതിനുള്ളിൽ ലൈസൻസ് നേടാൻ ... Read More
ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം : മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്. തിരുവനന്തപുരം: കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ജീവഹാനി വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചു, ... Read More
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക്
ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിൻ്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത് കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 ... Read More
കാറപകടം: നടൻ മണിയൻ പിള്ള രാജു അറസ്റ്റിൽ
അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് തിരുവനന്തപുരം: യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. സംഭവത്തെ തുടർന്ന് നടനെതിരെ മ്യൂസിയം ... Read More
