Tag: KERALA
സ്കൂൾ കലോത്സവത്തിൻറെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും- മന്ത്രി വി ശിവൻകുട്ടി
തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ ... Read More
നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ... Read More
നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കും- തിരുവിതാംകൂർ കെ ജയകുമാർ
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉന്നത അധികാര സമിതി യോഗം ചേർന്നത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം : നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ... Read More
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
ഉപാധികളോടെ ജാമ്യം അനുവദിച്ചത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ചന്ന കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപാധികളോടെ ജാമ്യം അനുവദിച്ചത് ... Read More
ശബരിമല സ്വർണക്കൊള്ള കേസ്; ഇഡി അന്വേഷിക്കും
മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ് കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്ത് അന്വേഷിക്കും.ഉത്തരവ് കൊല്ലം വിജിലൻസ് കോടതിയുടേതാണ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത് കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,300 രൂപയും ... Read More
‘പോറ്റിയേ കേറ്റിയെ’ പാട്ടിൽ കേസ് പിൻവലിക്കാൻ സർക്കാർ
ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം:തദ്ദേശതെരഞ്ഞെടുപ്പിൽ വൈറലായ പാരഡിഗാനം പോറ്റിയേ കേറ്റിയെ പാട്ടിൽ കേസ് പിൻവലിക്കാൻ സർക്കാർ. ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും ... Read More
