Tag: KERALA
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി മുഖ്യാതിഥി തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് മുഖ്യാതിഥിയായി എത്തുന്നത്. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം ... Read More
സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വർഷമായി ഉയർത്തും
വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കി. തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന് വിരുദ്ധമായി സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വർഷമായി ഉയർത്തും. വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കി. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ ... Read More
കേരളത്തിലെ എസ്ഐആർ; തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
നിലവിൽ 25 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി എന്ന് കോടതിയെ അറിയിച്ചിരുന്നു ന്യൂഡൽഹി : കേരളത്തിലെ എസ്ഐആറിൽ തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. നിവേദനങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനം ... Read More
മസാല ബോണ്ടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം ; ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ
ഇഡി നോട്ടീസ് റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ഹർജിയിലാണ് നടപടി. തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം. ഇഡി നോട്ടീസ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഇഡി നോട്ടീസ് റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ഹർജിയിലാണ് ... Read More
സിനിമ പ്രൊമോഷന് വിദേശത്തുപോകണമെന്ന് ദിലീപ് കോടതിയിൽ; പാസ്പോർട്ട് വിട്ടുനൽകും
കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്പോർട്ട് വിട്ടുനൽകാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു കൊച്ചി: ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചുനൽകും. തീരുമാനം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് . പുതിയ സിനിമ റിലീസ് ചെയ്‌തുവെന്നും ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി ... Read More
രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി
ജനുവരി ഏഴ് വരെ വിലക്ക് തുടരും കൊച്ചി : ബാലത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി . ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ... Read More
ശബരിമല; അരവണ നിയന്ത്രണം തുടരും
എല്ലാവർക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട:ശബരിമലയിൽ ഒരാൾക്ക് 20 ടിൻ അരവണ നൽകുന്ന തീരുമാനം തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാവർക്കും അരവണ ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അയ്യപ്പൻമാർക്ക് വലിയ ... Read More
