Tag: KERALA
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത, ജാഗ്രത നിർദേശം
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ... Read More
കേരളത്തിൽ യുഡിഎഫ് തേരോട്ടം ; ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതൃത്വം
സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ... Read More
നൂറ് സീറ്റിൽ ലീഡ് ഉയർത്തി യു ഡി എഫ്
മൂന്നാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്. തിരുവനന്തപുരം : കേരളത്തിൽ നൂറിന് മുകളിൽ ലീഡ് ഉയർത്തി യു ഡി എഫ്. എൽ ഡി എഫ് ൻ്റെ പല സിറ്റിംഗ് സീറ്റുകളിലും ... Read More
കേരളത്തിൽ യു ഡി എഫ് തരംഗം
98 സീറ്റുകളിൽ ലീഡ് തിരുവനന്തപുരം : വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന സൂചനകൾ പുറത്ത് വരുന്നു. 9.30വരെയുള്ള വോട്ടെണ്ണൽ കണക്കുകൾ പരിശോധിക്കുമ്പോൾ യുഡിഎഫ് 98 സീറ്റുകളിലാണ് മുന്നേറുന്നത്. ഇടത് കോട്ടകളിലടക്കം ... Read More
ഇ വി എം മെഷീനുകൾ എണ്ണിതുടങ്ങി
കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി നിമിഷങ്ങൾ മാത്രം തിരുവനന്തപുരം : കേരളത്തിൽ ഈ വി എം മെഷീനുകൾ എണ്ണിതുടങ്ങി. ലീഡ് വർധിപ്പിച്ച് യു ഡി എഫ്. പല എൽ ഡി എഫ് സിറ്റിംഗ് ... Read More
പോസ്റ്റൽ വോട്ടുകളിൽ എൽ ഡി എഫിന് നേരിയ ലീഡ്
അറുപത് മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നിൽ. മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എ മുന്നിൽ. 51 മണ്ഡലങ്ങളിൽ യു ഡി എഫ് മുന്നിലാണ് തിരുവനന്തപുരം : കേരളത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ഇഞ്ചോട് ... Read More
വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ; സുരക്ഷയ്ക്ക് 32,301 പോലീസുകാർ
നിരീക്ഷകരെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ് തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലന നടപടികൾക്കുമായി വിന്യസിച്ചത് 32,301 പോലീസുകാരെ. 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. 15,465 ഉദ്യോഗസ്ഥരെയാണു വോട്ടെണ്ണൽ ജോലിക്കു നിയോഗിക്കുന്നത്. ... Read More
