Tag: KERALA
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത് കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ... Read More
ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ
ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത് പത്തനംതിട്ട:ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിയ്ക്കും. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ ... Read More
എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്- മുഖ്യമന്ത്രി പിണറായി വിജയൻ
വലിയ പിന്തുണയാണ് എൽഡിഎഫിന് ലഭിച്ചത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. . കണ്ണൂർ:എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയ ... Read More
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കുന്നു
വോട്ടെടുപ്പ് കൃത്യസമയത്ത് ആരംഭിച്ച ബൂത്തുകളിൽ ചിലയിടങ്ങളിലും വോട്ടിംഗ് ആരംഭിച്ച് മിനിട്ടുകൾക്കുള്ളിൽ തന്നെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കുകയായിരുന്നു തൃശൂർ: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കുന്നെന്ന് റിപ്പോർട്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ... Read More
തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന
എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കും. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന നടത്തും. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിർത്തികളിലും പരിശോധന നടത്താൻ പ്രത്യേക ടീമുകളെ നിയോഗിച്ചു. കാസർഗോഡ്, ... Read More
നടിയെ ആക്രമിച്ച കേസ്; വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്
നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ വിധി വരാനിരിക്കെയാണ് വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നതായും 2017 ... Read More
ബലാത്സംഗ കേസ്; ഒളിവിലുള്ള രാഹുൽ മങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചു
രാഹുൽ കഴിഞ്ഞ 11 ദിവസമായി ഒളിവിൽ തുടരുകയാണ് തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ മങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന ... Read More
