Tag: KERALASAHITHYAACADAMYAWARD2024

അ,ആ,ഇ,ഈ,ഉ,ഊ…

അ,ആ,ഇ,ഈ,ഉ,ഊ…

Art & Lit.KFile Desk- July 27, 2024 0

ആദി 1 അ-സാധാരണമാംവിധംഭാവിയിൽപെൺകുട്ടിയാകാൻസാധ്യതയുള്ള എന്റെ ശരീരംആണുങ്ങളുടെലോകംഉപേക്ഷിക്കുന്നു 2 ആ-കാശങ്ങളുംഭൂമിയുംഞങ്ങൾക്കന്യം ഒരു പട്ടിസ്വന്തം വാല് കടിച്ച്വട്ടം കറങ്ങും മാതിരിഞാനെന്റെ ശരീരത്തിൽവട്ടം കറങ്ങി തുടക്കവുംഒടുക്കവുമില്ലാതെ 3. ഇ-ത്തവണ,എന്റെ കാലുകൾക്കിടയിൽഞാൻ ഒരു നുണയായിരുന്നു എന്റെ സത്യംമറ്റെവിടെയോവിശ്രമിക്കുന്നു കുപ്പായങ്ങൾഎന്റെഉടലിനോട്സദാപരാജയപ്പെടുന്നു. 4. ... Read More

കല്പറ്റ നാരായണന് മികച്ച കവിതക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം

കല്പറ്റ നാരായണന് മികച്ച കവിതക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം

NewsKFile Desk- July 25, 2024 0

ബി.രാജീവന്റെ 'ഇന്ത്യയെ വീണ്ടെടുക്കൽ' മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി തൃശ്ശൂർ: ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകൾ' മികച്ച കവിതാ ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു. ഹരിതാ ... Read More