Tag: keralaschoolkalolsavam
കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; 965 പോയിന്റുമായി തൃശൂർ മുന്നിൽ
959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. ഇനി 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി ... Read More
സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ
പിന്നാലെ പിടിച്ച് തൃശ്ശൂരും കോഴിക്കോടും തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കലാകിരീടത്തിനായി പോരാട്ടം ചൂടിലേക്ക്. കലാകിരീടത്തിനായി കണ്ണൂരും തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തൊട്ട് പിന്നിലായി പാലക്കാടും. ... Read More
കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ
ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ബഹിഷ്കരിച്ച് സർക്കാർ ഡോക്‌ടർമാർ. 25 കലോത്സവ വേദികളിലും ഡോക്ടർമാരുടെ സേവനം ഇതോടെ ലഭ്യമാകില്ല. കലോത്സവവുമായി സഹകരിക്കില്ലെന്ന് ഡോക്ടർമാർ ഡിഎംഒയ്ക്ക് കത്ത് ... Read More
63-ാം സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഇനി 5 നാൾ അനന്തപുരിയിൽ കലയുടെ നാളുകൾ തിരുവനന്തപുരം: 63-ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലോത്സവം അതിജീവനത്തിൻ്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കലാമേള നന്മ കൂടി ... Read More
സംസ്ഥാന സ്കൂൾ കലോത്സവം;വിവരങ്ങൾ സ്ക്രീനിലെത്തിക്കാൻ ‘കൈറ്റ്’
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യു.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട് തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് സംവിധാനങ്ങളൊരുക്കി പൊതുവി ദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇ ൻഫ്രാസ്ട്രക്ചർ ... Read More
സംസ്ഥാന സ്കൂൾ കലോത്സവം;സ്വർണക്കപ്പ് കാസർഗോഡ് നിന്ന് യാത്ര തുടങ്ങി
1987 മുതൽ കലോത്സവത്തിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് നൽകുന്ന 117. 5 പവനുള്ള സ്വർണ്ണക്കപ്പ് കഴിഞ്ഞ തവണ സ്വന്തമാക്കിയത് കണ്ണൂർ ജില്ലയാണ് കാസർഗോഡ് :സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ... Read More
സ്കൂൾ കലോത്സവം; ഒരു കുട്ടിക്ക് പങ്കെടുക്കാവുന്നയിനം അഞ്ചായി ചുരുക്കി
സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കിച്ചുരുക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു ... Read More