Tag: kochi
സംസ്ഥാന സ്കൂൾ കായികമേള; ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ
144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത് കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. കായികമേളയിൽ ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്. ... Read More
സ്വർണവില കൂടി
പവന് 680 രൂപ വർധിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. പവന് 680 രൂപ വർധിച്ച് സ്വർണവില വീണ്ടും 58,000ന് മുകളിൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയാണ്. ഗ്രാമിന് ... Read More
അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശം ; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതി
ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങൾ പുലർത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു കൊച്ചി: മാധ്യമ പ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന് ഹർജി ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശമാണ്. അതിനാൽ തന്നെ മാധ്യമങ്ങളെ ... Read More
നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി കൊച്ചി:ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം പോലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ഒന്നാം ... Read More
മാണി സി.കാപ്പൻ്റെ ഹർജി ഹൈക്കോടതി തള്ളി
തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത് കൊച്ചി: മാണി സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹരജിയാണ് തള്ളിയത്. ... Read More
പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നത് കുറ്റകരമല്ല – ഹൈക്കോടതി
സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവായി കൊച്ചി: പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടത്തോവെച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ... Read More
ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് കൈമാറി കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ... Read More
