Tag: kochi
കായികമേള;വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ
കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11-ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക കൊച്ചി: സ്കൂൾ കായികമേളക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11-ാം ... Read More
വാട്ടർ മെട്രോകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത് കൊച്ചി: വാട്ടർ മെട്രോകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം നടന്നു .ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോർട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്.എന്നാൽ വാട്ടർ മെട്രോകൾ തമ്മിലുണ്ടായ കൂട്ടിയിടിയിൽ ആർക്കും പരിക്കില്ലെന്നാണ് ... Read More
കുരുമുളകിന് നല്ല കാലം ;ക്വിന്റലിന് 200 രൂപ കൂടി
റബ്ബറിന് വില തകർച്ച കൊച്ചി :കുരുമുളക് വില കൂടി. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപയായാണ് വർധിച്ചത് . അൺ ഗാർബിൾഡ് കുരുമുളക് 63,800 രൂപയിലും ഗാർബിൾഡ് മുളക് 65,800 ... Read More
സ്വർണവിലയിൽ നേരിയ ഇടിവ്
പവന് 560 രൂപ കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 560 രൂപ കുറഞ്ഞു. 59,080 ആണ് നിലവിലെ വില. ഇന്നലെ പവന് 59, 640 രൂപയായിരുന്നു വില. ഗ്രാമിന് 70 ... Read More
പമ്പയിലെ പാർക്കിങ്ങിനായി ദേവസ്വം കോടതിയിലേക്ക്
നിലവിലെ അനുമതി മണ്ഡല- മകരവിളക്കുകാലത്തില്ല പത്തനംതിട്ട:പമ്പയിൽ മാസപൂജാസമയങ്ങളിൽ അനുവദിച്ചിരിക്കുന്ന പാർക്കിങ് മണ്ഡല-മകരവിളക്കുകാലത്തും തുടരണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും. ജില്ലാ ഭരണകൂടത്തിനും പോലീസിനും പമ്പയിലെ പാർക്കിങ് തുടരണമെന്ന അഭിപ്രായമാണ്.ചക്കുപാലം-രണ്ട്, ഹിൽടോപ്പ്എന്നിവിടങ്ങളിലാണ് പാർക്കിങ്ങിന് ആറുമാസം ... Read More
പീഡനാരോപണം; ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു കൊച്ചി: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. 2007ൽ നടന്നതായി ആരോപിക്കുന്ന സംഭവത്തിൽ എഫ് ഐആർ ... Read More
ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം കൊച്ചി: കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. കാക്കനാട് ജഡ്‌ജിമുക്കിലെ രാവിലെ 7.30നായിരുന്നു അപകടം നടന്നത്.അപകടത്തിൽ 22 പേർക്ക് ... Read More
