Tag: kochi

സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന നിലപാട് അപലപനീയം-കെ യു ഡബ്ല്യൂ ജെ

സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന നിലപാട് അപലപനീയം-കെ യു ഡബ്ല്യൂ ജെ

NewsKFile Desk- October 30, 2024 0

സുരേഷ് ഗോപി തയാറാവുന്നില്ലെങ്കിൽ പാർട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്നും യൂണിയൻ ആവശ്യപ്പെട്ടു കൊച്ചി : മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ... Read More

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

സിനിമാ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

NewsKFile Desk- October 30, 2024 0

തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങി നിരവധി മലയാള സിനിമകളുടെ എഡിറ്റർ ആയിരുന്നു കൊച്ചി:പ്രശസ്‌ത സിനിമാ എഡിറ്റർ നിഷാദ് യൂസഫ് (43)നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചി പനമ്പള്ളി നഗറിലെ ... Read More

കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

NewsKFile Desk- October 28, 2024 0

ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു കൊച്ചി:ചിറ്റൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരിൽ വെച്ച് അപകടത്തിൽ പെട്ടത്. അപകടം ഉച്ചതിരിഞ്ഞായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ... Read More

കളമശ്ശേരി ഭീകരാക്രമണക്കേസ്; പ്രതിക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കി

കളമശ്ശേരി ഭീകരാക്രമണക്കേസ്; പ്രതിക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കി

NewsKFile Desk- October 28, 2024 0

കൊലപാതകം, സ്ഫോടകവസ്തു‌ നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ കൊച്ചി: കളമശ്ശേരി ഭീകരാക്രമണക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. യുഎപിഎ അടക്കമുള്ള ... Read More

കാപ്പ ശക്തമാക്കാൻ ഒരുങ്ങി പോലീസ്

കാപ്പ ശക്തമാക്കാൻ ഒരുങ്ങി പോലീസ്

NewsKFile Desk- October 27, 2024 0

കുറ്റകൃത്യങ്ങൾ ചെയ്ത 68 പേർക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട് കൊച്ചി: നിരന്തര കുറ്റവാളികൾക്കെതിരെയുള്ള നിയമ നടപടികൾ കർശനമാക്കി എറണാകുളം റൂറൽ ജില്ലാ പോലീസ്. 2024 ഒക്ടോബർമാസം വരെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത ... Read More

പൂരം കലക്കൽ ; എം.ആർ.അജിത് കുമാറിന് വീഴ്ചയുണ്ടായി

പൂരം കലക്കൽ ; എം.ആർ.അജിത് കുമാറിന് വീഴ്ചയുണ്ടായി

NewsKFile Desk- October 26, 2024 0

ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. കൊച്ചി : പൂരം കലക്കിയതിലെ വീഴ്ച പരിഹരിക്കാൻ എഡിപിജി എം ആർ അജിത് കുമാർ ഇടപെട്ടില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇത് എഡിജിപി എം ആർ അജിത് ... Read More

ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

NewsKFile Desk- October 25, 2024 0

ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും കോടതി വിമർശിച്ചു കൊച്ചി: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കാലുകൾ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകൾ നിൽക്കുന്നതെന്നും ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും കോടതി വിമർശിച്ചു. ക്ഷേത്ര ... Read More