Tag: kochi
ആലുവയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി
മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസിനെയാണ് കാണാതായത് കൊച്ചി:ആലുവയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി. മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കാണാതായത്.വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്‌ചയാണ് കാണാതായത്. ചാലാക്കൽ അസ്ഹർ ... Read More
മദ്രസകൾ പൂട്ടേണ്ടെന്ന് കോടതി
ബാലാവകാശ കമ്മീഷൻ നിർദേശങ്ങളിലെ നടപടികൾ സ്റ്റേ ന്യൂഡൽഹി :രാജ്യത്തെ മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി വിലക്കി. അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ ... Read More
സിപിഐ എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം കൊച്ചി: സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ ജെ ജേക്കബ് (77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാൾ എറണാകുളം ഏരിയാ സെക്രട്ടറിയും പാർടി ജില്ലാ ... Read More
നെടുമ്പാശ്ശേരിയിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി
എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത് കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലുംരണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി ... Read More
അലൻ വോക്കർ ഷോയ്ക്കിടെ മൊബൈൽ മോഷണം; നാല് പേർ പിടിയിൽ
21 ഐ ഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ മോഷണം പോയത് കൊച്ചി: കൊച്ചിയിൽ പ്രശസ്ത ഡിജെ അലൻ വോക്കറുടെ സംഗീതപരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. ഡൽഹി സ്വദേശികളായ ... Read More
വയനാട്ടിലെ ഉരുൾപൊട്ടൽ;കടങ്ങൾ എഴുതിത്തള്ളണം
15 ദിവസത്തിനകം നടപടി എടുക്കണമെന്നാണ് നിർദേശം കൊച്ചി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.). ഇതിനാവശ്യമായ നടപടികൾ 15 ദിവസത്തിനകം എടുക്കണമെന്ന നിർദേശമാണ് നൽകിയത്. ... Read More
രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ ഒരുങ്ങി
വിമാനയാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചിലവിൽ ബുക്ക് ചെയ്യാം കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ ആരംഭിച്ച "0484 എയ്റോ ലോഞ്ച്' തിങ്കളാഴ്ച തുറക്കും. 3 സ്യൂട്ടുകൾ അടക്കം 41 മുറികൾ വിമാനയാത്രക്കാർക്കും സന്ദർശകർക്കും ... Read More
