Tag: kochi

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസിന് മുന്നിൽ ഹാജരാവും

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസിന് മുന്നിൽ ഹാജരാവും

NewsKFile Desk- October 15, 2024 0

സ്റ്റേഷനിൽ ഹാജരാകുന്ന ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് ചോദ്യംചെയ്യലിന് പോലീസിന് മുന്നിൽ ഹാജരാവും. സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ ... Read More

ഷിബിൻ വധക്കേസ്; ആറ് പ്രതികൾ കീഴടങ്ങി

ഷിബിൻ വധക്കേസ്; ആറ് പ്രതികൾ കീഴടങ്ങി

NewsKFile Desk- October 14, 2024 0

പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു കൊച്ചി: നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ കുറ്റക്കാരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര ... Read More

സിനിമയിലെ റോളുകൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്- വനിത കമ്മീഷൻ

സിനിമയിലെ റോളുകൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്- വനിത കമ്മീഷൻ

NewsKFile Desk- October 14, 2024 0

ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത് കൊച്ചി: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് മുന്നിൽ ... Read More

അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി

NewsKFile Desk- October 14, 2024 0

രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. നിലവിൽ പ്രിൻസിപ്പൽ ജഡ്‌ജി ... Read More

മുൻ ഭാര്യയുടെ പരാതി;                                     നടൻ ബാല അറസ്റ്റിൽ

മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

NewsKFile Desk- October 14, 2024 0

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി കൊച്ചി: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് നടൻ ബാലയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കടവന്ത്ര പോലിസിനു നൽകിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ... Read More

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി

NewsKFile Desk- October 12, 2024 0

സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത് കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാക്കൾക്കെതിരായ വനിതാ നിർമാതാവിന്റെ്റെ ആരോപണം ഗുരുതരമെന്ന് ഡബ്ല്യുസിസി. ആരോപണവിധേയർ തൽസ്ഥാനത്തുനിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത്. ആരോപണം ഉന്നയിച്ച വനിതാ ... Read More

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല; പ്രത്യേക അന്വേഷണസംഘം

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല; പ്രത്യേക അന്വേഷണസംഘം

NewsKFile Desk- October 12, 2024 0

ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ആവശ്യപ്പെട്ട മൊബൈൽ അടക്കം രേഖകൾ ഹാജരാക്കിയില്ല കൊച്ചി : ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ ആരോപണവുമായി പ്രത്യേക അന്വേഷണസംഘം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ചോദ്യംചെയ്യലിന് ഹാജരായെങ്കിലും ... Read More