Tag: kochi
സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സർക്കുലർ
ജാമ്യം നൽകാത്തത്തിൽ സന്തോഷമെന്ന് പരാതിക്കാരി എറണാകുളം: സിദ്ദിഖിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്. കൊച്ചിയിൽ വ്യാപകമായി തിരച്ചിൽ നടത്തുകയാണ് പോലീസ്. പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് ... Read More
നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷ് അറസ്റ്റിൽ
ജാമ്യത്തിൽ വിടും കൊച്ചി: ലൈംഗിക അതിക്രമ കേസിൽ മുകേഷ് അറസ്റ്റിൽ. ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.ചോദ്യം ചെയ്യലിന് ശേഷം അല്പസമയത്തിന് മുൻപ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിന് ... Read More
സിദ്ദീഖിന് തിരിച്ചടി; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദീഖ് നേരിടേണ്ടി വരും കൊച്ചി: ലൈംഗികാതിക്രമ കേസിൽ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ... Read More
തീരദേശ പരിപാലന നിയമം; കേരളത്തിന് ഇളവ് നൽകി കേന്ദ്രം
66 പഞ്ചായത്തുകൾ സി ആർ ഇസെഡ് 3ൽ നിന്ന് സി ആർ ഇസെഡ് 2 പട്ടികയിലേക്ക് ന്യൂഡൽഹി :തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല ... Read More
എം.എം.ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി
മകൾ ആശ ലോറൻസിന്റെ ഹർജിയിൽ ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിറക്കിയത് കൊച്ചി :സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവിറക്കിയത്. ... Read More
തിയറ്ററുകളിൽ ‘കങ്കുവ ‘നവംബർ 14ന് എത്തും
ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് കങ്കുവ കൊച്ചി: സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ 'കങ്കുവ' നവംബർ 14ന് തിയറ്ററുകളിലെത്തും. സിരുത്തെ ശിവ സംവിധാനം ചെയ്യുന്നചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. ... Read More
എം.എം.ലോറൻസ് അന്തരിച്ചു
മുതിർന്ന സിപിഎം നേതാവ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്‌ഥാന ജനറൽ സെക്രട്ടറി, എൽഡിഎഫ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് കൊച്ചി: സിപിഎം നേതാവ് എം.എം.ലോറൻസ് (95) ... Read More
