Tag: kochi
സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രത്യേകം പാരിസ്ഥിതിക പഠനം വേണം; ഹൈക്കോടതി
വിഷയത്തിൽ വിശദമായ പഠനം വേണമെന്ന് നിരീക്ഷിച്ച കോടതി സമഗ്രമായ പഠനത്തിനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു കൊച്ചി: സംസ്ഥാനത്ത് ഓരോ ജില്ലയിലും പ്രത്യേകം പാരിസ്ഥിതിക പഠനം വേണമെന്നും കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്നും ഹൈക്കോടതി.പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ... Read More
വയനാട് ദുരന്തം; ഫണ്ട് പിരിവ് നിയന്ത്രിക്കണം – ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
പ്രമുഖ അഭിഭാഷകനും നടനുമായ അഡ്വ.ഷുക്കൂർ ആണ് ഹരജി നൽകിയത് കൊച്ചി: വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിനായി നടക്കുന്ന ഫണ്ട് പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി. നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ ... Read More
ശനിയാഴ്‌ച പ്രവൃത്തിദിനം; തീരുമാനം റദ്ദാക്കി ഹൈക്കോടതി
220 അധ്യയനദിനം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല കൊച്ചി: ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ കേരള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 220 അധ്യയന ദിവസങ്ങൾ തികയ്ക്കുന്നതിന് വേണ്ടിയാണ് സർക്കാർ 2025 മാർച്ച് മുതൽ 30 ... Read More
5 വർഷം പെട്ടിയിൽ ; ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തേക്ക്
വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കിയതിനുശേഷമുള്ള മുഴുവൻ ഭാഗവും പുറത്ത് വിടണമെന്ന് കമ്മിഷന്‍ കൊച്ചി :സിനിമ മേഖലയില്‍ സ്ത്രീകളുടെ ദുരനുഭവങ്ങളുടെ വിവരങ്ങൾ ഇന്ന് പുറംലോകം അറിയും. മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ ... Read More
ഹെയ്‌റ്റ് ക്യാമ്പയിനോട് യോജിപ്പില്ല – ആസിഫ് അലി
രമേഷ് നാരായണൻ വിഷയത്തിൽ പ്രതികരണം - കലയോടൊപ്പം കലാകാരനെയും സ്നേഹിക്കുന്ന മലയാളികൾക്ക് നന്ദി -അസിഫ് അലി കൊച്ചി : രമേഷ് നാരായണൻ അനുഭവിച്ച പിരിമുറുക്കത്തിന്റെ ഭാഗമാണ് ആ റിയാക്ഷൻ എന്ന് ആസിഫ് അലി. കഴിഞ്ഞ ... Read More
ആസിഫിനെ ചേർത്തുനിർത്തി ‘അമ്മ’
'ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം'; ആസിഫ് അലിക്കൊപ്പം- 'അമ്മ' താര സംഘടനയുടെ കുറിപ്പ് കൊച്ചി :സംഗീത സംവിധായകൻ രമേഷ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ നടൻ ആസിഫ് അലിക്ക് പിന്തുണയുമായി അഭിനേതാക്കളുടെ ... Read More
എംടി കഥകളുടെ ‘മനോരഥങ്ങൾ’ആഗസ്റ്റ് 15ന് ഒടിടിയിൽ
ഒരുങ്ങുന്നത് 9 എംടി കഥകളും 8 സംവിധായകരും പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്ന ആന്തോളജി ചിത്രം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ9 കഥകളെ ആസ്‌പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം 'മനോരഥങ്ങൾ' ട്രെയിലർ പുറത്തിറങ്ങി. ... Read More
