Tag: kochi

രഞ്ജിത്തിനെതിരായ കേസ്: അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ്

രഞ്ജിത്തിനെതിരായ കേസ്: അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ്

NewsKFile Desk- April 2, 2026 0

പീഡനം നടന്ന സിനിമാ സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ്. ലൈംഗിക അതിക്രമം നടന്ന കാരവൻ പോലീസ് കണ്ടെത്തി. ... Read More

അപര സ്ഥാനാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അപര സ്ഥാനാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

NewsKFile Desk- April 1, 2026 0

അഞ്ജലി നായർ എന്ന പേര് ബാലറ്റിൽ ഉൾപ്പെടുത്തണമെന്ന സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. കൊച്ചി: അപര സ്ഥാനാർഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന ... Read More

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

NewsKFile Desk- April 1, 2026 0

ഗ്രാമിന് 180 രൂപയാണ് ഇന്ന് കൂടിയത്. കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 180 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 13885 രൂപയായി. പവന് ഇന്ന് ആയിരം രൂപയിലധികമാണ് ... Read More

സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി

NewsKFile Desk- April 1, 2026 0

പരാതിക്ക് ആസ്‌പദമായ സംഭവം ഉണ്ടാകുന്നത് കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിൽ സിനിമ സെറ്റിൽ വച്ചാണ്. കൊച്ചി: യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും പുറത്താക്കി. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനിൽ ... Read More

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി

NewsKFile Desk- April 1, 2026 0

പോലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ച കഴിഞ്ഞ് പരിഗണിക്കും കൊച്ചി : സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരി ഗണിച്ച് കോടതി. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന കാരവാൻ തിരിച്ചറിയണമെന്ന് പോലീസ് ... Read More

യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു

യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു

NewsKFile Desk- April 1, 2026 0

എറണാകുളം സബ്ജയിലിലേക്ക് മാറ്റും കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്‌ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ ... Read More

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ‌ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് ഹൈക്കോടതി സ്റ്റേ

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ‌ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് ഹൈക്കോടതി സ്റ്റേ

NewsKFile Desk- March 31, 2026 0

സർക്കാരിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ ഹൈക്കോടതി തള്ളി. കൊച്ചി : സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ വാദങ്ങൾ പ്രഥമദൃഷ്ട്യാ ... Read More