Tag: kochi
കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌പ്രസ്സും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി
ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ 26-ാം തിയതി വരെ സർവീസിൽ നിയന്ത്രണം. ട്രെയിന്റെ ... Read More
എറണാകുളം സൗത്തിലെ നവീകരണം; 26 വരെ ആറു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
ചൊവ്വാഴ്‌ച നിർമാണം തുടങ്ങിയത് രണ്ടാം പ്ലാറ്റ്ഫോമിലാണ് കൊച്ചി: എറണാകുളം ജങ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണ ജോലി ആരംഭിച്ചു . ചൊവ്വാഴ്‌ച നിർമാണം തുടങ്ങിയത് രണ്ടാം പ്ലാറ്റ്ഫോമിലാണ്. ഇതിന്റെ ഭാഗമായി ജനങ്ങൾ കൂടുതൽ ... Read More
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നവീകരണം ട്രെയിൻ സർവീസുകളിൽ മാറ്റം
ഇന്ന് മുതൽ മാർച്ച് 26വരെ പാലക്കാട്-എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ നിർണായക ഘട്ടം നടക്കുന്നതിനാൽ ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ മാറ്റം. ഇന്ന് ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് പവന് 360 രൂപ വീതമാണ് ഇടിഞ്ഞ കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് പവന് 360 രൂപ വീതമാണ് ഇടിഞ്ഞത്. ഗ്രാമിന് 45 രൂപയുടെ നേരിയ ഇടിവും ... Read More
എൽപിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതൽ ഹോട്ടലുകൾ അടച്ചിടലിലേക്ക്
നിലവിൽ വാണിജ്യ സിലിണ്ടറുകൾ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ സ്കൂളുകൾ,സർക്കാർ-പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീൻ തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയാണ് വിതരണം നടത്തുന്നത് കൊച്ചി : സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ ... Read More
നിയമസഭാതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്ന് വി.ഡി സതീശൻ
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാണ് കൊച്ചി :നിയമസഭതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കരുതെന്നും ഓരോ ചാനലിലും ഓരോ സ്ഥാനാർഥികളാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർക്കും സീറ്റിന്റെ ... Read More
കല്യാണ സീസണിലും സംസ്‌ഥാനത്ത് സ്വർണവില താഴോട്ട്
1,17,080 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വിൽപന. കൊച്ചി:സംസ്‌ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 95 രൂപ ഇടിഞ്ഞ് 14,635 രൂപയിലെത്തി. പവൻ വിലയിൽ 760 രൂപയുടെ കുറവുണ്ട്. 1,17,080 രൂപയിലാണ് ഇന്നത്തെ ... Read More
