Tag: kochi
തൃശ്ശൂർ പൂരം വെടിക്കെട്ട് തടയണം- ഹൈക്കോടതിയിൽ ഹർജി
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം കൊച്ചി: തൃശ്ശൂർ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസ് വന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരുവമ്പാടി ... Read More
രണ്ടായിരത്തോടടുത്ത് വാണിജ്യ പാചക വാതക വില
ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല കൊച്ചി : വാണിജ്യ പാചക വാതക വില വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ... Read More
‘ഓട്ടോയിൽ സ്റ്റിക്കർ പതിക്കണം’- എംവിഡി
പരിഷ്കാരം ഇന്ന് മുതൽ കൊച്ചി :സംസ്ഥാനത്തെ ഓട്ടോറിക്ഷയിൽ 'മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര' എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി ഇന്ന് മുതൽ നിലവിൽ. എങ്കിലും ഭൂരിപക്ഷം ഓട്ടോകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടില്ല. ... Read More
അനധികൃത ബോർഡുകൾ ഒരാഴ്‌ചക്കകം നീക്കണം -ഹൈകോടതി
തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ അന്ത്യശാസനം കൊച്ചി:കേരളത്തിലെ അനധികൃത ബോർഡുകൾ ഒരാഴ്‌ചക്കകം നീക്കണമെ ന്ന് ഹൈകോടതി. തദ്ദേശ സ്ഥാപന സെ ക്രട്ടറിമാർക്കാണ് ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ അന്ത്യശാസനം. ഇതുസംബന്ധിച്ച ... Read More
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
ഇന്ന് 480 രൂപയാണ് കുറഞ്ഞത് കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്.ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്.ഒരു ഗ്രാം സ്വർണത്തിന്റെ വില 7950 രൂപയാണ്. ... Read More
പൊതുസ്ഥലങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി
മുന്നേ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ നിർദേശിച്ചു കൊച്ചി :പൊതു സ്ഥലങ്ങളിൽ കൊടിമരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി. പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ ... Read More
ശശി തരൂരിന് ബിജെപിയിലേക്ക് സ്വാഗതം- പത്മജ വേണുഗോപാൽ
കോൺഗ്രസ് തരൂരിനോട് അയിത്തമുളളതുപോലെ പെരുമാറുന്നുവെന്നും പത്മജ കൊച്ചി: കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാൽ. താൻ പാർട്ടി വിട്ടപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് ... Read More
