Tag: kochi
മാജിക് മഷ്‌റൂം ലഹരി തന്നെ; കേസെടുക്കാൻ ഒരുങ്ങി എക്സൈസ്
ഹൈക്കോടതിവിധിക്കെതിരേ അപ്പീൽ നൽകും തിരുവനന്തപുരം: മാജിക് മഷ്‌റൂം ലഹരിപദാർഥമായി കണക്കാക്കി കേസെടുക്കാൻ എക്സൈസിന്റെ തീരുമാനം. മയക്കുമരുന്നായോ മയക്കുമരുന്ന് കലർത്താൻ കഴിയുന്ന മിശ്രിതമായോ മാജിക് മാഷ്‌റൂമിനെ കാണാൻ കഴിയില്ലെന്ന ഹൈക്കോടതിവിധിയുണ്ടെങ്കിലും നിയമനടപടി തുടരാനാണ് എക്സൈസിന് ലഭിച്ച ... Read More
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ കൊച്ചി :സംസ്ഥാനത്ത് സ്വർണത്തിന്റെ വില കൂടി.ഒരു പവൻ സ്വർണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 7,980 രൂപയായി. ഒരാഴ്‌ചക്കിടെ ... Read More
ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത് കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ... Read More
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ചു
രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ ആണ് മരിച്ചത് കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്ത് മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ ആണ് മരിച്ചത്. ആഭ്യന്തര ടെർമിനലിന് അടുത്താണ് അപകടം ഉണ്ടായത്. ... Read More
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണം- ഹൈക്കോടതി
ഈ വർഷം മാർച്ച് മുതൽ പുതുക്കിയ ഓണറേറിയം നൽകണം കൊച്ചി:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി. പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്‌കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയമാണ് വർധിപ്പിക്കേണ്ടത്. ... Read More
നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സർക്കുലർ ഇറക്കിയത് കൊച്ചി സിറ്റി പോലീസ് ആണ് കൊച്ചി:സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പ്രമുഖ നടിയുടെ പരാതിയെ തുടർന്നാണ് സംവിധായകനെതിരെ ലുക്ക് ഔട്ട് ... Read More
സംസ്ഥാനത്ത് സ്വർണവില 63,000 കടന്ന് റെക്കോർഡ് കുതിപ്പ്
ഇന്ന് സ്വർണത്തിന് 760 രൂപ കൂടി കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വർണവില ഇന്ന് 63,000 കടന്നിരിയ്ക്കുന്നു. ഇന്ന് 760 രൂപ വർധിച്ചതോടെയാണ് ഒരു പവൻ ... Read More
