Tag: kochi

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

NewsKFile Desk- January 14, 2025 0

ഒരു പവന്റെ വില 58,640 രൂപ കൊച്ചി :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത് . ഒരു ഗ്രാം സ്വർണത്തിന്റെ വില 7330 രൂപയായി. പവൻ്റെ വിലയിൽ 80 രൂപയുടെ കുറവുണ്ടായി. ... Read More

സംസ്ഥാനത്ത് സ്വർണ വില കൂടി

സംസ്ഥാനത്ത് സ്വർണ വില കൂടി

NewsKFile Desk- January 13, 2025 0

ഇന്ന് പവന് 200 രൂപയാണ് വർധിച്ചത് കൊച്ചി :സംസ്ഥാനത്ത് സ്വർണവില കൂടി.ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,720 രൂപയാണ്. ജനുവരി ഒന്ന് മുതൽ സ്വർണവില ... Read More

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും

NewsKFile Desk- January 12, 2025 0

പരാതി നൽകിയത് എറണാകുളം സെൻട്രൽ പോലീസിനാണ് കൊച്ചി:രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും.നടി പരാതി നൽകിയത് എറണാകുളം സെൻട്രൽ പോലീസിനാണ്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ... Read More

രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്

രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്

NewsKFile Desk- January 11, 2025 0

സൈബർ ആക്രമണത്തിന് കാരണക്കാരൻ രാഹുൽ ഈശ്വർ -ഹണി റോസ് കൊച്ചി :തനിക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും തനിക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണത്തിന് കാരണക്കാരൻ ... Read More

അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം

അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം

NewsKFile Desk- January 11, 2025 0

വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘർഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റും തകർത്തു. പൊലീസ് ... Read More

റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും

റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും

NewsKFile Desk- January 10, 2025 0

ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി കൊച്ചി:നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിനെതുടർന്ന് റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത് ... Read More

ശബരിമല തീർഥാടകർ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും ഉപയോഗിക്കരുത് -ഹൈകോടതി

ശബരിമല തീർഥാടകർ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും ഉപയോഗിക്കരുത് -ഹൈകോടതി

NewsKFile Desk- January 10, 2025 0

സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണി കൊച്ചി: ശബരിമല സന്നിധാനത്തേക്ക് പാചകവാതക സിലിണ്ടറുകളുമായി തീർഥാടകർ പോകുന്നത് തടയണമെന്ന് ഹൈകോടതി. ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണമെന്നും കോടതി .മാളികപ്പുറത്തെ ... Read More