Tag: kochi
മുണ്ടക്കൈ -ചൂരൽമല; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് – മുഖ്യമന്ത്രി
മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും ദുരന്തബാധിതരെ കൈവിടില്ലെന്നും മുഖ്യമന്ത്രി കൊച്ചി: മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ടപരിഹാരം നൽകാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേന്ദ്രം അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന
ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത് കൊച്ചി:സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ നേരിയ വർധന.ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7125 രൂപ നൽകണം. പവന് 57000 രൂപയായി കൂടി. ... Read More
വായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങൾ ബാങ്കുകൾ പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി
ഇത്തരം പ്രവൃത്തികൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി കൊച്ചി: വായ്പ തിരിച്ചടയ്ക്കാനായി വായ്പയെടുത്തവരുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി ചൂണ്ടികാട്ടി. വ്യക്തിയുടെ അന്തസ്സോടെയും പ്രശസ്തിയോടെയും ജീവിക്കാനുള്ള ... Read More
സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി
ഇന്ന് പവന് 80 രൂപ കൂടി കൊച്ചി :സംസ്ഥാനത്ത് ഇന്നും സ്വർണത്തിന്റെ വില കൂടി.മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇന്ന് പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ... Read More
ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി
പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി കൊച്ചി: ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു. ... Read More
ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു
കോട്ടയം പൊൻകുന്നം പൊലീസാണ് കേസെടുത്തത് കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം ... Read More
കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം
രണ്ടുപേരുടെ നില ഗുരുതരം കൊച്ചി:കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം കൂടുന്നു . രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 36 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത് . നേരത്തെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ... Read More
