Tag: kochi
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ് കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. പവന് 80 രൂപയാണ് കൂടിയത്. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില വർധിക്കുന്നത്. ഒരു പവൻ ... Read More
ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ട- ഹൈക്കോടതി
കോളജിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പൊലീസിന് ഇടപെടാം കൊച്ചി: ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് മതം നിരോധിക്കാനാകാത്തതുപോലെ തന്നെയാണിതെന്നും കോടതി വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കുകയാണ് ... Read More
ഗൃഹനാഥനെ വീടിനുള്ള മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊച്ചി: കാക്കനാട് ഗൃഹനാഥനെ വീടിനുള്ള മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ബിഹാർ സ്വദേശികളാണ്. വാഴക്കാല ... Read More
കൊച്ചി മംഗളവനത്തിന്റെ ഗേറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തടിയോളം ഉയരുമുള്ള ഗേറ്റിൽ ... Read More
കർഷകർക്ക് ആശ്വാസം ;കുരുമുളക് വില ഉയരുന്നു
കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വിലക്വിൻറ്റലിന് 100 രൂപകയറി 64,500 രൂപയായി കൊച്ചി:കുരുമുളക് വില ആഗോള തലത്തിൽ ഉയർച്ചയിലേക്ക്. കുരുമുളക് ഉൽപാദന രാജ്യങ്ങളിൽ ചരക്ക് ക്ഷാമം കൂടിയതോടെ കയറ്റുമതിക്കാർ ഉൽപ്പന്നത്തിനായുള്ള ഓട്ടത്തിലാണ്. വിയറ്റ്നാമിലെ കയറ്റുമതിക്കാർക്ക് ... Read More
നടൻ രാജേഷ് മാധവൻ വിവാഹിതനായി
അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു കൊച്ചി: നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ... Read More
കേരള മീഡിയ അക്കാദമിയിൽ മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ പഠിക്കാം
കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു കൊച്ചി :സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ... Read More
