Tag: kochi
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണം-ഹൈക്കോടതി
ഡിസംബർ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിർദേശം കൊച്ചി: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. ഡിസംബർ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിർദേശം. ഡിസംബർ ... Read More
മന്ത്രി സജി ചെറിയാനെ മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ... Read More
വേമ്പനാട് കായൽ കൈയേറ്റം: ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും
വേമ്പനാട് കായൽത്തീരം വ്യാപകമായി കൈയേറുന്നുണ്ടെന്ന് കോടതിയെ സർക്കാർ നേരത്തേ അറിയിച്ചിരുന്നു കൊച്ചി: വേമ്പനാട് കായൽമേഖലയിൽ തീരപരിപാലന നിയമം ലംഘിച്ചുള്ള കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും. കായൽ കൈയേറ്റം സംബന്ധിച്ച ... Read More
ആർഭാട വിവാഹങ്ങൾക്ക് നികുതി ഈടാക്കണം: വനിതാകമീഷൻ
കൊച്ചി: ആർഭാട വിവാഹങ്ങളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷൻ ശുപാർശ നൽകി. സ്ത്രീധനമരണങ്ങൾ കാരണം സർക്കാർ ജോലി നിഷേധിക്കുന്നതുൾപ്പെടെ സ്ത്രീധന നിരോധിത നിയമം കൂടുതൽ കടുപ്പിക്കുന്ന ചില നിർദ്ദേശങ്ങളാണ് ശുപാർശയിലുള്ളത്. ആർഭാട വിവാഹങ്ങൾക്ക് ആഡംബരനികുതി ... Read More
ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ജൂനിയർ ആർട്ടിസ്റ്റാണ് ഇയാൾക്കെതിരെ പരാതി നൽകിയത് കൊച്ചി: ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി നടൻ സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നുമാണ് കോടതിയുടെ നിർദേശം. ജൂനിയർ ... Read More
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു
പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത് കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു.പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. സ്വർണവില ഇതോടെ 57,000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 ... Read More
കേരളത്തിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകം
സൈബർ പൊലീസിന് ലഭിക്കുന്നത് നൂറുകണക്കിന് പരാതികൾ കൊച്ചി: കേരളത്തിൽ വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പിൽനിന്ന് ധനസഹായ അഭ്യർഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉൾപ്പെടെ ... Read More
