Tag: KODANCHERI

മലബാർ റിവർ ഫെസ്റ്റിവൽ സമാപിച്ചു; മനു വേഗരാജ, മരീസ വേഗറാണി

മലബാർ റിവർ ഫെസ്റ്റിവൽ സമാപിച്ചു; മനു വേഗരാജ, മരീസ വേഗറാണി

NewsKFile Desk- July 29, 2024 0

സമാപനസമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു കോടഞ്ചേരി: കോഴിക്കോടിന്റെ മലയോരമേഖലയ്ക്ക് ഒരുമാസക്കാലം ആഘോഷദിനങ്ങൾ പകർന്ന് മലബാർ റിവർ ഫെസ്റ്റിവൽ അവസാനിച്ചു. ഇലന്തുകടവിൽ ഇരുവഞ്ഞിപ്പുഴയോരത്തായിരുന്നു ഉജ്ജ്വല സമാപനം നടന്നത്. ന്യൂസീലൻഡ് കാരൻ മനു വിങ്ക് ... Read More

ചാലിപ്പുഴയിൽ റിവർ റാഫ്റ്റിങ് തുടങ്ങി

ചാലിപ്പുഴയിൽ റിവർ റാഫ്റ്റിങ് തുടങ്ങി

NewsKFile Desk- July 16, 2024 0

ആറുസഞ്ചാരികൾക്ക് ഒരു റാഫ്റ്റിൽ കയറാം കോടഞ്ചേരി:കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിൽ റിവർ റാഫ്റ്റിങ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. മൺസൂൺ കാലം മുഴുവനും ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും റിവർ റാഫ്റ്റിങ് നടത്താനാണ് ശ്രമം. ... Read More

കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു

കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു

NewsKFile Desk- July 10, 2024 0

ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ് കോടഞ്ചേരി :മരുതിലാവിലും ചിപ്പിലിത്തോട്ടിലും കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു. വനാതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ് ചെയ്യുന്നത്. നാട്ടുകാർ പറയുന്നത് ചൊവ്വാഴ്ച വൈകീട്ടും പ്രദേശത്ത് ആനയെ കണ്ടിട്ടുണ്ടെന്നാണ്. ... Read More

വിണ്ടു കീറി കോടഞ്ചേരി പാട ശേഖരം; വാഴകൃഷിയും വ്യാപകമായി നശിച്ചു

വിണ്ടു കീറി കോടഞ്ചേരി പാട ശേഖരം; വാഴകൃഷിയും വ്യാപകമായി നശിച്ചു

NewsKFile Desk- April 13, 2024 0

നശിച്ചു തുടങ്ങി പുഞ്ചക്കൃഷി കുലകൾ കിട്ടുന്ന വിലയ്ക്ക് വെട്ടി വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. കോടഞ്ചേരി :വേനൽ മഴ ലഭിക്കാത്തതും തോടുകളിൽ ജലം വറ്റുകയും ചെയ്തതോടെ കോടഞ്ചേരി മേഖലയിൽ പുഞ്ച നെൽക്കൃഷി നാശത്തിന്റെ വക്കിൽ. ഞാറു ... Read More