Tag: KOLLAM
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷ്ണം
പ്രതികൾ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകൾ ആണെന്ന് ഇരവിപുരം പോലീസ് കൊല്ലം:കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷ്‌ണം. ഇരവിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായി. കൊല്ലം ഇരവിപുരം സ്വദേശി ... Read More
മഹാരാഷ്ട്രയിലും ഹരിയാനയിലും ഇവിഎം ഉപയോഗിച്ച് അട്ടിമറി നടന്നു: രമേശ് ചെന്നിത്തല
കൊല്ലം: ഇവിഎം ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നുവെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല. ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം. കോടതിപോലും ഭരണകൂടത്തിന്റെ കയ്യിലമരുന്ന അവസ്ഥയിലേക്കെത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ... Read More
ആറുവയസുകാരൻ ബൈക്കോടിച്ചു; യുവാവിൻ്റെ ലൈസൻസും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കും
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത് വിഴിഞ്ഞം: തിരക്കേറിയ റോഡിൽക്കൂടെ ആറുവയസുകാരനെക്കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലായിരുന്നു സംഭവം. സംഭവത്തിൽ പാറശാല സ്വദേശിയുടെ ലൈസൻസും ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പറഞ്ഞു. സംഭവത്തിന്റെ ... Read More
കെഎസ്ആർടിസിയിൽ ജനുവരി മുതൽ ഒന്നാം തീയതി ശമ്പളം ലഭിക്കും
ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെഎസ്ആർടിസിക്ക് വായ്പ നൽകും കൊല്ലം: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകും.2025 ജനുവരി ഒന്നുമുതൽ മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാം തീയതി തന്നെ ... Read More
എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു
എലിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കൊല്ലം: എലിപ്പനി ബാധിച്ച് കൊല്ലത്ത് ഒരാൾ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്. എലിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ... Read More
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പിതൃസഹോദരൻ അറസ്റ്റിൽ
ആറു മാസം മുമ്പാണ് കുട്ടിയെ ഇയാൾ ആദ്യമായി പീഡനത്തിനിരയാക്കുന്നത് എന്നാണ് പോലീസ് പറയുന്നത് കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. ആറു മാസം മുമ്പാണ് കുട്ടിയെ ഇയാൾ ... Read More
ആനക്കുളം സിപിഐഎം ലോക്കൽ സമ്മേളനം
ജില്ലാ കമ്മിറ്റി അംഗം കെ. ഡി. ദീപ ഉദ്ഘാടനം ചെയ്തു ആനക്കുളം : സിപിഐഎം ആനക്കുളം ലോക്കൽ സമ്മേളനം കോവിലേരി താഴെവച്ചു നടക്കും. ജില്ലാ കമ്മിറ്റി അംഗം കെ. ഡി. ദീപ ( സിപിഐഎം ... Read More
