Tag: KOTOOLI
കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു
കോട്ടൂളി ഫ്ലഡ് ലിറ്റ് ടർഫ് ഗ്രൗണ്ടിൽ മെയ് 6,7തീയതികളിലാണ് ടൂർണമെൻറ് നടക്കുക കോട്ടൂളി :കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബോളേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളായ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. 01.01.2014ന് ശേഷം ... Read More