കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

  • കോട്ടൂളി ഫ്ലഡ് ലിറ്റ് ടർഫ് ഗ്രൗണ്ടിൽ മെയ്‌ 6,7തീയതികളിലാണ് ടൂർണമെൻറ് നടക്കുക

കോട്ടൂളി :കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബോളേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളായ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു.

01.01.2014ന് ശേഷം ജനിച്ച കുട്ടികൾക്കായി കോട്ടൂളി ഫ്ലഡ് ലിറ്റ് ടർഫ് ഗ്രൗണ്ടിൽ മെയ്‌ 6,7എന്നീ തീയതികളിലാണ് ടൂർണമെൻറ് നടക്കുക . പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക
9447833052,9447312770

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )