Tag: kottayam

കോട്ടയത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ

കോട്ടയത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ

NewsKFile Desk- April 12, 2025 0

15 പേർ ആശുപത്രിയിൽ കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി.ഇരുപത്തിയാറാം മൈലിലെ 'ഫാസ്' എന്ന സ്ഥാപനത്തിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ... Read More

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

NewsKFile Desk- March 13, 2025 0

ബുദ്ധനിലേക്കുള്ള ദൂരം, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാഠം, കലാപവും സംസ്കാരവും ദേശീയതയ്ക്കെക്കൊരു ചരിത്രപാഠം, കേരളചരിത്രവും സമൂഹരൂപീകരണവും തുടങ്ങിയവ പ്രധാന കൃതികൾ കോട്ടയം:ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച്(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ ... Read More

പിസി ജോർജ് റിമാൻഡിൽ

പിസി ജോർജ് റിമാൻഡിൽ

NewsKFile Desk- February 24, 2025 0

മുൻകൂർ ജാമ്യാപേക്ഷ തള്ളി കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ... Read More

റബർ ബോർഡിൽ 40 ഒഴിവുകൾ

റബർ ബോർഡിൽ 40 ഒഴിവുകൾ

NewsKFile Desk- February 18, 2025 0

അഗ്രികൾചർ ബിരുദം/ ബോട്ടണിയിൽ പിജി ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം കോട്ടയം :കോട്ടയം റബർ ബോർഡ്, ഫീൽഡ് ഓഫിസറുടെ 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ് നടക്കുക. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. മാർച്ച് ... Read More

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

NewsKFile Desk- December 21, 2024 0

സ്വത്തുതർക്കത്തെ തുടർന്നായിരുന്നു അരും കൊല കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 20 ലക്ഷം രൂപ പിഴയും ഒടുക്കണം.പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ ജോർജ് കുര്യന് കോടതി ... Read More

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

NewsKFile Desk- December 14, 2024 0

പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനകളും നിരീക്ഷണവും നടത്തും കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് ... Read More

സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു

സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു

NewsKFile Desk- December 13, 2024 0

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു കോട്ടയം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ... Read More