Tag: KOYILANDI
ആനക്കുളം-മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു
ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ 28ന് രാവിലെ അഞ്ച് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത് കൊയിലാണ്ടി:ആനക്കുളം-മുചുകുന്ന് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നു.ട്രാക്കിലെ അടിയന്തരമായ അറ്റകുറ്റപണികൾക്കായാണ് റെയിൽവേ ഗേറ്റ് അടച്ചിടുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് ... Read More
എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി
തിരുവള്ളൂർ മേലെക്കണ്ടി മീത്തൽ അബ്ദുള്ള ആണ് പിടിയിലായത് കൊയിലാണ്ടി: പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ വടകര റുറൽ എസ്പി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘംപിടികൂടി. തിരുവള്ളൂർ മേലെക്കണ്ടി മീത്തൽ ... Read More
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ:സത്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും കോട്ടപ്പറമ്പ് മാതൃ ശിശു സംരക്ഷണ കേന്ദ്രവും സംയുക്തമായി രക്ത ദാന ... Read More
വയലാർ അനുസ്മരണം നടത്തി
പരിപാടി സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ കെ.ജയന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കൊയിലാണ്ടിയിലെ എളാട്ടേരി അരുൺ ലൈബ്രറയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. അനുസ്മരണത്തിന്റെ ഭാഗമായി വയലാർ സ്വർഗ്ഗ സംഗീത സായാഹ്നം എന്ന പരിപാടിയും ... Read More
കൊയിലാണ്ടി ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി; യുവതിക്ക് പരിക്ക്
പരിക്കേറ്റത് ആനവാതിൽ സ്വദേശിനി സബിതയ്ക്കാണ് കൊയിലാണ്ടി:കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മുന്നോട്ടടുത്ത് യുവതിയുടെ മേൽ പാഞ്ഞുകയറി. സംഭവം നടന്നത് ഇന്ന് രാവിലെ 10.52 ഓടെയാണ്. ഓട്ടോ ഡ്രൈവർ മകളുടെ ചികിത്സയ്ക്കായി ... Read More
അരങ്ങാടത്ത് പതിനലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് അപകടം
വൻ ഗതാഗതക്കുരുക്ക് കൊയിലാണ്ടി:അരങ്ങാടത്ത് പതിനാലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം നടന്നു. അപകടം നടന്നത് ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് .കൊയിലാണ്ടി ഭാഗത്തേയ്ക്ക് മണൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ... Read More
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ
കലോത്സവം ഇലാഹിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് നടക്കുക കൊയിലാണ്ടി:കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ നടക്കും. കലോത്സവം ഇലാഹിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് നടക്കുക. 4 ദിവസങ്ങളിലായി നടക്കുന്ന ... Read More
